Tag: Fifa World Cup

ലോകകപ്പിന് കൊടിയേറി; ഇന്ത്യയിൽ ടെലികാസ്റ്റ് ചെയ്യുന്ന ചാനലുകൾ ഏതെല്ലാം

2022 ഖത്തർ ഫുട്ബോൾ ലോകകപ്പിന് കൊടിയേറി. ലോകകപ്പ് ഇന്ത്യയിൽ ടെലികാസ്റ്റ് ചെയ്യുന്ന ചാനലുകൾ ഏതെല്ലാം എന്ന് അറിയേണ്ട. സപോർട്ട്സ് 18, സപോർട്ട്സ് 18 എച്ച്ഡി ചാനലുകളിലും ജിയോ സിനിമയിൽ സൗജന്യമായും ലോകകപ്പ് കാണാം. കേരള വിഷനിൽ ചാനൽ നമ്പർ 777ലും, ടാറ്റാ…

ഖത്തർ ലോകകപ്പിൽ കർശന നിയന്ത്രണം

ഖത്തർ ലോകകപ്പിൽ സ്റ്റേഡിയങ്ങൾക്കുള്ളിൽ ബിയർ പ്രവേശിപ്പിക്കാൻ പാടില്ലെന്ന് നിബന്ധന. മത്സരത്തിന് മുമ്പും ശേഷവും സ്റ്റേഡിയത്തിന് പുറത്ത് ബിയർ വിൽപ്പന അനുവദിക്കുമെങ്കിലും സ്റ്റേഡിയത്തിനുള്ളിൽ സമ്പൂർണ വിലക്കുണ്ട്. ലോകകപ്പ് കാണാനെത്തിയ ആരാധകർക്ക് ഈ അവസ്ഥ വലിയ തിരിച്ചടിയാകും. ലോകകപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ലോകകപ്പിനെ…

ഫിഫ ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റുകള്‍ ഇന്ന് മുതല്‍ വാങ്ങാം

ഖത്തര്‍: ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങളുടെ ടിക്കറ്റുകൾ ഇന്ന് മുതൽ വാങ്ങാം. ഇത്തവണ, നറുക്കെടുപ്പില്ലാതെ ആദ്യമെത്തുന്നവര്‍ക്ക് ആദ്യമെന്ന രീതിയിൽ ടിക്കറ്റ് നൽകും. ഇതുവരെ 18 ലക്ഷം ടിക്കറ്റുകളാണ് വിതരണം ചെയ്തത്. ടിക്കറ്റ് എടുത്തവരിൽ ആദ്യ പത്തിൽ ഇന്ത്യക്കാരും ഉൾപ്പെടുന്നു. ഖത്തർ സമയം ഇന്ന്…

2026 ലോകകപ്പിന് ആതിഥ്യം വഹിക്കുന്ന നഗരങ്ങൾ പ്രഖ്യാപിച്ചു

അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നടക്കുന്ന 2026 ലോകകപ്പിനുള്ള 16 ആതിഥേയ നഗരങ്ങളെ പ്രഖ്യാപിച്ച് ഫിഫ. അമേരിക്കയിലെ 11 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. അറ്റ്ലാന്റ, ബോസ്റ്റൺ, ഡാളസ്, ഹ്യൂസ്റ്റൺ, കൻസാസ് സിറ്റി, ലോസ് ഏഞ്ചൽസ്, മിയാമി, ന്യൂയോർക്ക്/ന്യൂജേഴ്സി, ഫിലാഡൽഫിയ, സാൻ ഫ്രാൻസിസ്കോ,…

ഖത്തർ ലോകകപ്പ് 2022; ടിക്കറ്റ് ലഭിച്ചവർക്ക് പണമടയ്ക്കാനുള്ള സമയപരിധി നീട്ടി

ഖത്തർ : ലോകകപ്പ് മത്സരങ്ങൾക്കുള്ള ടിക്കറ്റ് ലഭിച്ചവർക്ക് പണമടയ്ക്കാനുള്ള സമയപരിധി നീട്ടി. സാങ്കേതിക പ്രശ്നങ്ങളെ തുടർന്നാണ് തീരുമാനം. പണമടയ്ക്കുന്നതിനുള്ള പുതിയ പരിധി ഫിഫ വ്യക്തമാക്കിയിട്ടില്ല. ടിക്കറ്റ് വിൽപ്പനയുടെ രണ്ടാം ഘട്ടത്തിൽ ടിക്കറ്റ് ലഭിച്ചവർക്ക് ഇന്ന് വരെ പണമടയ്ക്കാൻ സമയം അനുവദിച്ചിരുന്നു. എന്നാൽ…

ഫുട്ബോൾ ആവേശത്തിലേക്ക്; ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക പോസ്റ്ററുകൾ പുറത്തിറക്കി

ഖത്തർ : അറബ് സംസ്കാരവും ലോകകപ്പ് ആവേശവും സംയോജിപ്പിച്ച് ലോകകപ്പ് ഫുട്ബോളിന്റെ ഔദ്യോഗിക പോസ്റ്ററുകൾ പുറത്തിറക്കി. ഖത്തർ കലാകാരി ബുതയ്ന അൽ മുഫ്ത ആണ് പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്. ലോകകപ്പ് വേദികളും ചിഹ്നങ്ങളും ക്രമീകരിച്ചതുപോലെ, അറബ് സംസ്കാരമാണ് ഔദ്യോഗിക പോസ്റ്റുകളുടെയും മുഖമുദ്ര.…

യുഎഇ- ഓസ്‌ട്രേലിയ മത്സരം; യുഎഇയുടെ ലോകകപ്പ് സ്വപ്നങ്ങൾക്ക് അവസാനം

ഏഷ്യൻ ലോകകപ്പ് പ്ലേ ഓഫിന്റെ ഫൈനലിൽ ഓസ്ട്രേലിയ യുഎഇയെ തോൽപ്പിച്ചു. അറബ് എമിറേറ്റ്സിനെ 2-1ന് തോൽപിച്ച ഓസ്ട്രേലിയയ്ക്ക് ഖത്തർ ലോകകപ്പിന് ഇനി ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്. ഇന്റർ കോണ്ടിനെന്റൽ പ്ലേ ഓഫിൽ ഓസ്ട്രേലിയ പെറുവിനെ നേരിടും. ഇരുടീമുകളും മത്സരത്തിൽ സമാസമം…