Tag: FIFA

ഫിഫ ലോകകപ്പ്; സ്പെയിനിനെ തകർത്ത് ജപ്പാൻ, ജർമ്മനി പുറത്ത്

ഖത്തർ: ഖത്തർ ലോകകപ്പിന്‍റെ പ്രീക്വാർട്ടറിലേക്ക് ജപ്പാൻ യോഗ്യത നേടി. ഗ്രൂപ്പ് ഇ പോരാട്ടത്തിൽ യൂറോപ്യൻ വമ്പന്മാരായ സ്പെയിനിനെ പരാജയപ്പെടുത്തിയാണ് ജപ്പാൻ നോക്കൗട്ടിലേക്ക് യോഗ്യത നേടിയത്. ജപ്പാനോട് തോറ്റെങ്കിലും സ്പെയിനും നോക്കൗട്ട് ഉറപ്പിച്ചു. ഇതോടെ മുൻ ചാമ്പ്യന്മാരായ ജർമ്മനി ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ…

ഫിഫ ഫുട്ബോൾ ലോകകപ്പ്; ഉദ്ഘാടനച്ചടങ്ങുകൾക്ക് ‌തുടക്കം

ദോഹ: ദോഹയിലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ ഖത്തർ ലോകകപ്പിന്‍റെ ഉദ്ഘാടനച്ചടങ്ങിന് തുടക്കമായി. വർണ്ണാഭമായ ഉദ്ഘാടന ചടങ്ങുകൾ ഇന്ത്യൻ സമയം രാത്രി 8 മണിയോടെയാണ് ആരംഭിച്ചത്. ഖത്തറിന്‍റെ സാംസ്കാരിക പൈതൃകവും ഫിഫ ലോകകപ്പിന്‍റെ ചരിത്രവും ഉയർത്തിക്കാട്ടുന്ന വൈവിധ്യമാർന്ന പരിപാടികളാണ് ഉദ്ഘാടനച്ചടങ്ങിൽ അരങ്ങേറുക. പ്രശസ്ത…

ലോകകപ്പ് ഫുട്ബോളിനു സമ്മാനമായി കേരളത്തിന്റെ ഉരു

കോഴിക്കോട്: ഫിഫ ലോകകപ്പ് ഫുട്ബോളിനു സമ്മാനമായി ആയിരം ‘ഉരു’ ഖത്തറിലേക്ക്. ബേപ്പൂരിലെ ഉരുവിന്റെ കുഞ്ഞുമാതൃകകളാണു കടൽ കടക്കുന്നത്. ഫിഫയുടെ ഔദ്യോഗിക ഹോളോഗ്രാം പതിച്ച ഇത്തരത്തിലെ 1000 ഉരുക്കളാണു നിർമിക്കുക. ലോകകപ്പിന് 4 തരം സമ്മാനങ്ങളാണ് ഫിഫ അംഗീകരിച്ചിരിക്കുന്നത്. സാംസ്കാരിക വിഭാഗത്തിലെ സമ്മാനങ്ങളുടെ…

റോഡ്‌മാപ്പ് നടപ്പാക്കിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് ഫിഫ സംഘത്തോട് ഐ-ലീ​ഗ് ക്ലബുകൾ

ഇന്ത്യൻ ഫുട്ബോളിനായി അംഗീകരിച്ച റോഡ്മാപ്പ് നടപ്പാക്കുന്നതിൽ പ്രശ്നങ്ങളുണ്ടായാൽ നിയമനടപടി സ്വീകരിക്കുമെന്ന് ഐ ലീഗ് ക്ലബ്ബുകൾ അറിയിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയ ഫിഫ ടീമിനോടാണ് ചില ഐ ലീഗ് ക്ലബ്ബുകളുടെ പ്രതിനിധികൾ ഇക്കാര്യം അറിയിച്ചത്. ഫിഫയും എഎഫ്സിയും അംഗീകരിച്ച റോഡ്മാപ്പ് അനുസരിച്ച്, ഈ…

മുൻ ഫിഫ റഫറിയായ സുമന്ത ഘോഷ് അന്തരിച്ചു

കൊൽക്കത്ത: നെഹ്റു കപ്പ് ഉൾപ്പെടെ പ്രധാനപ്പെട്ട രാജ്യാന്തര മത്സരങ്ങൾ നിയന്ത്രിച്ചിട്ടുള്ള മുൻ ഫിഫ റഫറി സുമന്ത ഘോഷ് (70) അന്തരിച്ചു. ദീർഘകാലമായി അസുഖബാധിതനായിരുന്നു. നെഹ്റു കപ്പിനു പുറമേ ലോകകപ്പ്, ഒളിംപിക് യോഗ്യതാ മത്സരങ്ങളും എഎഫ്സി ക്ലബ് ചാംപ്യൻഷിപ് മത്സരങ്ങളും അദ്ദേഹം നിയന്ത്രിച്ചിട്ടുണ്ട്.…

സുനിൽ ഛേത്രി സീരീസ് അവതരിപ്പിച്ച് ഫിഫ പ്ലസ്

ന്യൂഡൽഹി: നിങ്ങൾക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ലയണൽ മെസ്സിയെയും കുറിച്ച് എല്ലാം അറിയാം. എന്നാൽ, സജീവമായ ഫുട്ബോൾ കരിയറുള്ളവരിൽ മൂന്നാമത്തെ ടോപ് സ്കോററെയും അറിയൂ. ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രിയെ അവതരിപ്പിച്ച് രാജ്യാന്തര ഫുട്ബോൾ ഫെഡറേഷൻ (ഫിഫ) തങ്ങളുടെ ഔദ്യോഗിക…

അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന് ഫിഫയുടെ വിലക്ക് ഭീഷണി

ന്യൂഡൽഹി: അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ ഗവേണിംഗ് കൗൺസിലിലേക്ക് (എഐഎഫ്എഫ്) ഉടൻ തിരഞ്ഞെടുപ്പ് നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ ഫിഫയുടെ ഇടപെടൽ. കോടതിയുടെ ഉത്തരവിന്‍റെ പൂർണ്ണരൂപം ഉടൻ അയയ്ക്കണമെന്ന് ആവശ്യപ്പെട്ട അന്താരാഷ്ട്ര ഫുട്ബോൾ ഗവേണിംഗ് ബോഡി, ഇത് വിശദമായി പരിശോധിച്ച ശേഷം…

ഭരണസമിതിയിൽ പകുതി ‌മുൻതാരങ്ങൾ; എതിർപ്പുമായി ഫിഫ

ന്യൂഡൽഹി: ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്‍റെ (എഐഎഫ്എഫ്) ഗവേണിംഗ് കൗൺസിലിൽ മുൻ അന്താരാഷ്ട്ര, ദേശീയ കളിക്കാരുടെ 50 ശതമാനം പ്രാതിനിധ്യം ഉറപ്പാക്കാനുള്ള കരട് ഭരണഘടനയിലെ നിർദ്ദേശത്തെ ഫിഫ എതിർത്തു. നിലവിലെ ഭരണസമിതിയുടെ പ്രകടനത്തെ വിലകുറച്ച് കാണുന്നത് ശരിയല്ലെന്നും കളിക്കാർക്ക് 25 ശതമാനം…

ഫിഫ റാങ്കിങ്; ആദ്യ മൂന്നില്‍ നിന്ന് ഫ്രാന്‍സ് പുറത്ത്

ഫിഫ റാങ്കിങിൽ ആദ്യ മൂന്നില്‍ നിന്ന് ഫ്രാന്‍സ് പുറത്തായി. നേഷൻസ് ലീഗിൽ ഫ്രാൻസിൻറെ മോശം ഫോമാണ് തിരിച്ചടിയായത്. എന്നാൽ സമീപകാലത്തായി മികച്ച ഫോമിലുള്ള അർജൻറീന ഒരു സ്ഥാനം ഉയർന്ന് മൂന്നാം സ്ഥാനത്തെത്തി. അടുത്തിടെ സമാപിച്ച ഫൈനലിൽ യൂറോപ്യൻ ചാമ്പ്യൻമാരായ ഇറ്റലിയെ തോൽപ്പിച്ചാണ്…

വനിതാ ലോകകപ്പിന്റെ മത്സരങ്ങൾ മുംബൈ, ഗോവ, ഭുവനേശ്വർ എന്നിവിടങ്ങളിൽ നടക്കും

ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടർ 17 വനിതാ ലോകകപ്പ് ഫൈനൽ ഒക്ടോബർ 30ന് നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടക്കും. രണ്ട് സെമി ഫൈനലുകൾ ഗോവയിലാണ് നടക്കുക. ഒക്ടോബർ 11ന് ആരംഭിക്കുന്ന ടൂർണമെന്റിന്റെ മൂന്ന് മത്സരങ്ങൾക്ക് ഭുവനേശ്വർ…