Tag: Elephant

എതിരെ വന്ന് ഒറ്റയാന്‍; ബസ് പിറകോട്ട് ഓടിച്ചത് എട്ട് കിലോമീറ്റര്‍

വാൽപ്പാറ: ഒറ്റയാന് മുന്നിൽ നിന്ന് രക്ഷപെടാൻ എട്ടുകിലോമീറ്റർ പിറകിലേക്ക് ബസ് ഓടിച്ച് ഡ്രൈവർ. ചാലക്കുടി-വാൽപ്പാറ റൂട്ടിൽ സർവീസ് നടത്തുന്ന ചീനിക്കാസ് എന്ന സ്വകാര്യ ബസ് ആണ് 8 കിലോമീറ്റർ റിവേഴ്സ് ഗിയറിൽ പാഞ്ഞത്. പതിവുപോലെ സർവീസ് നടത്തുകയായിരുന്ന ഡ്രൈവർ അംബുജാക്ഷൻ അമ്പലപ്പാറയിലെത്തിയപ്പോൾ…

ചീറ്റകൾക്ക് കാവലായി ഇലുവും; നിയോഗിക്കുന്നത് പ്രത്യേക പരിശീലനം നേടിയ ജർമൻ ഷെപ്പേർഡിനെ

ഏഴ് പതിറ്റാണ്ടിനു ശേഷം ചീറ്റകൾ ഇന്ത്യയിൽ എത്തിയതിന്‍റെ ആഹ്ളാദത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും മൃഗസ്നേഹികളും. എന്നാൽ അവരുടെ സംരക്ഷണം വളരെ പ്രധാനമാണ്. 24 മണിക്കൂറും നിരീക്ഷണ സംവിധാനങ്ങൾ നിലവിലുണ്ടെങ്കിലും ചീറ്റകൾക്ക് പരമാവധി സംരക്ഷണം ഉറപ്പാക്കുന്നതിനായി കുനോ ദേശീയോദ്യാനത്തിൽ കൂടുതൽ നായ്ക്കളെ വിന്യസിക്കാൻ അധികൃതർ…

അതിരപ്പിള്ളിയില്‍ പുഴയില്‍ നിന്ന് രക്ഷപ്പെട്ട ആനയെ കണ്ടെത്തി ചികിത്സ നൽകും: മന്ത്രി എ.കെ ശശീന്ദ്രൻ

അതിരപ്പിള്ളി: അതിരപ്പിള്ളിയിൽ നിന്ന് രക്ഷപ്പെട്ട ആനയുടെ അവസ്ഥ സംബന്ധിച്ച് റിപ്പോർട്ട് തേടിയതായി വനംമന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. ചീഫ് വൈൽഡ് ലൈഫ് വാർഡനോട് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും ആനയെ കണ്ടെത്തി അവസ്ഥ മനസിലാക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു. ആനയുടെ ജീവൻ…

മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിൽ ചാലക്കുടി പുഴയിൽ കുടുങ്ങിയ ആന കരകയറി

ചാലക്കുടി: ചാലക്കുടി പുഴയിൽ കുടുങ്ങിയ ആന കാട്ടിലേക്ക് പ്രവേശിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആന ചാലക്കുടി പുഴയിൽ നിന്ന് രക്ഷപ്പെട്ടത്. ഇന്ന് രാവിലെയാണ് ആന ചാലക്കുടി പുഴയിൽ കുടുങ്ങിയത്. പുഴയുടെ നടുവിലെ തുരുത്തിലായിരുന്നു ആന ആദ്യം നിന്നിരുന്ന ഒരു ചെറിയ തുരുത്തിൽ…

ആറളം ഫാമിൽ ആനമതില്‍ വേണം: വനംവകുപ്പ് നിലപാട് തിരുത്തണമെന്ന് എം വി ജയരാജന്‍

കണ്ണൂർ: കണ്ണൂർ ആറളം ഫാമിൽ ആനമതിൽ നിർമാണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് സ്വീകരിച്ച നിലപാട് തിരുത്തണമെന്ന് സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ആനമതിൽ ആവശ്യമില്ലെന്ന വിദഗ്ധ സമിതിയുടെ റിപ്പോർട്ട് തെറ്റാണെന്ന് സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. വിഷയത്തിൽ…

പാറമേക്കാവ് പത്മനാഭന് ആദരാഞ്ജലിയുമായി സുരേഷ് ഗോപി

തൃശൂര്‍: ഒന്നര പതിറ്റാണ്ടായി തൃശൂർ പൂരത്തിന് പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയിരുന്ന ഗജവീരൻ പാറമേക്കാവ് പത്മനാഭന് ആദരാഞ്ജലി അർപ്പിച്ച് നടൻ സുരേഷ് ഗോപി. ‘പൂരനഗരിയുടെ കൊമ്പന് വിട, പാറമേക്കാവ് പത്മനാഭന് 1000 പ്രണാമങ്ങൾ’ എന്നാണ് സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചത്. പാറമേക്കാവ് പത്മനാഭൻ…

പാറമേക്കാവിലമ്മയുടെ തിടമ്പേറ്റിയിരുന്ന പാറമേക്കാവ് പത്മനാഭൻ ചരിഞ്ഞു

തൃശൂർ: തൃശ്ശൂർ പൂരത്തിന് ഒന്നര പതിറ്റാണ്ടോളം പാറമേക്കാവിലമ്മയുടെ തിടമ്പേറ്റിയ പാറമേക്കാവ് പത്മനാഭൻ ചരിഞ്ഞു. തലപ്പൊക്കത്തിലും അഴകളവുകളിലും പേരെടുത്ത ഗജവീരൻമാർക്കൊപ്പം പത്മനാഭനും സ്ഥാനം പിടിച്ചിരുന്നു. 2005 ലാണ് പാറമേക്കാവ് ദേവസ്വം പത്മനാഭനെ വാങ്ങിയത്. ബീഹാറിൽ നിന്ന് കേരളത്തിലേക്ക് വന്ന ആനകളിൽ ഒന്നാണ് ഈ…

ആനയ്ക്ക് അമിതവണ്ണം; ഡയറ്റും ഔഷധച്ചേരുവകൾ ചേർത്ത തുകൽ ചെരിപ്പും

മധുര നിയന്ത്രിത ഭക്ഷണക്രമവും നടക്കുമ്പോൾ ധരിക്കാൻ പ്രത്യേക തുകൽ ചെരിപ്പുകളും. 52 വയസ്സുള്ള ഗാന്ധിമതി ആനയുടെ അമിതവണ്ണവും കാലുവേദനയും കുറയ്ക്കാൻ ശ്രമിക്കുകയാണ് മെഡിക്കൽ സംഘം. തിരുനെൽവേലിയിലെ 2000 വർഷം പഴക്കമുള്ള നെല്ലൈയപ്പർ ക്ഷേത്രത്തിലെ ആനയുടെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് ആനയ്ക്ക് അമിതഭാരമുള്ളതായി…

പത്തനംതിട്ടയിൽ ആന ഇടഞ്ഞു; ആറ്റിൽ നിന്ന് കയറുന്നില്ല

പത്തനംതിട്ട: അയിരൂരിൽ ഇടഞ്ഞ ആന പുഴയിലേക്ക് ചാടി. ആനപ്രേമികൾ പാട്ടത്തിനെടുത്ത സീത എന്ന ആനയാണ് ഇടഞ്ഞത്. ആനയെ കരയ്ക്കെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ഉച്ചയ്ക്ക് 12 മണിയോടെ തടി പിടിക്കാൻ കൊണ്ടുവന്ന ആനയാണ് ഇടയുകയായിരുന്നു.