Tag: Electric Car

ഇലക്ട്രിക് ആഡംബര കാറായ സീക്കർ 009 അവതരിപ്പിച്ചു

ചൈന: ചൈനീസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ സീക്കർ തങ്ങളുടെ രണ്ടാമത്തെ കാറായ 009 പുറത്തിറക്കി. മൾട്ടി പർപ്പസ് വെഹിക്കിൾ വിഭാഗത്തിൽ ഇലക്ട്രിക് ആഡംബര കാറായാണ് സീക്കർ 009 അവതരിപ്പിച്ചിരിക്കുന്നത്. ചൈനീസ് വാഹന നിർമാതാക്കളായ ഗീലിയുടെ ഉടമസ്ഥതയിലുള്ള ആഡംബര ഇലക്ട്രിക് വാഹന ഡിവിഷനാണ്…

ഇലക്ട്രിക് കാറുകൾ അടുത്ത വർഷം മുതൽ പെട്രോൾ വാഹനങ്ങളുടെ വിലയ്ക്ക്: നിതിൻ ഗഡ്കരി

ഡൽഹി: അടുത്ത വർഷം മുതൽ പെട്രോൾ കാറുകളുടെ വിലയ്ക്ക് ഇലക്ട്രിക് വാഹനങ്ങൾ ലഭ്യമാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയ്ക്കാൻ സർക്കാർ നടപടി സ്വീകരിക്കും. കഴിഞ്ഞ വർഷം ജൂണിലും നിതിൻ ഗഡ്കരി സമാനമായ പ്രസ്താവന നടത്തിയിരുന്നു. …

എംജിയുടെ 2 ഡോർ ഇലക്ട്രിക് കാർ ഉടൻ; അടുത്ത വർഷം പുറത്തിറക്കും

എംജിയുടെ 2 ഡോർ ഇലക്ട്രിക് കാർ അടുത്ത വർഷം പുറത്തിറക്കും. ജനുവരിയിൽ ഡൽഹിയിൽ നടക്കുന്ന ഓട്ടോ എക്സ്പോയിൽ എംജി എയർ ഇവി പ്രദർശിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. എംജിയുടെ നിരയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള വാഹനം ആയാണ് പുതിയ കാർ എത്തുക. ഇന്തോനേഷ്യൻ…

മാലിന്യങ്ങളിൽ നിന്ന് ഇ-കാർ ; മലയാളി വിദ്യാർത്ഥികളുടെ ‘വണ്ടി’ അന്താരാഷ്ട്ര വേദിയിൽ

തിരുവനന്തപുരം : തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവൺമെന്‍റ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ രൂപകൽപ്പന ചെയ്ത ഇലക്ട്രിക് കാർ അന്താരാഷ്ട്ര ഊർജ്ജ കാര്യക്ഷമത മത്സരമായ ഷെൽ ഇക്കോ മാരത്തണിന്‍റെ അവസാന ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെ പ്രമുഖ ഓട്ടോമോട്ടീവ് സോഫ്റ്റ് വെയർ കമ്പനിയായ ആക്സിയ…

ടെസ്‌ല ഫാക്ടറികള്‍ കടുത്ത നഷ്ടത്തിലെന്ന് ഇലോണ്‍ മസ്‌ക്

ടെക്സസിലെയും ബെർലിനിലെയും ടെസ്‌ല ഇലക്ട്രിക് കാർ ഫാക്ടറികൾ കനത്ത നഷ്ടം നേരിടുന്നുണ്ടെന്ന് എലോൺ മസ്ക്. ചൈനയിലെ തുറമുഖവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ബാറ്ററികളുടെ ദൗർലഭ്യവും കാരണം ഉൽപാദനം വർദ്ധിപ്പിക്കാൻ കഴിയാത്തതിനാലാണ് തനിക്ക് നഷ്ടം സംഭവിക്കുന്നതെന്ന് മസ്ക് വിശദീകരിച്ചു. എലോൺ മസ്കിൻറെ അഭിപ്രായത്തിൽ, ടെസ്ലയുടെ…

ചെറു ഇലക്ട്രിക് കാറുമായി എംജി

ചെറു ഇലക്ട്രിക് കാറുമായി എംജി ഇന്ത്യ. ഇന്തോനേഷ്യയിൽ പ്രദർശിപ്പിച്ച വൂളിംഗ് എയർ ഇവി അടിസ്ഥാനമാക്കിയാണ് പുതിയ വാഹനം നിർമ്മിക്കുന്നത്. എംജിയുടെ ഗ്ലോബൽ സ്മോൾ ഇലക്ട്രിക് വെഹിക്കിൾ പ്ലാറ്റ്ഫോമിലാണ് പുതിയ വാഹനം നിർമ്മിക്കുന്നത്.  ഇന്തോനേഷ്യയിൽ പ്രദർശിപ്പിക്കുന്ന വാഹനത്തെ അടിസ്ഥാനമാക്കിയാണ് ഇത് നിർമ്മിച്ചിരിക്കുന്നതെന്നും എന്നാൽ…