Tag: Diabetic Retinopathy

12 വർഷമായി കാഴ്‌ചയില്ല,  രോ​ഗം തൊട്ടറിയും ഡോ.അബ്ദു

മലപ്പുറം: മുന്നിൽ നിൽക്കുന്ന കുട്ടികളെ ഡോ.അബ്ദുൾ തന്‍റെ ശബ്ദത്തിലൂടെ തിരിച്ചറിയും. സ്റ്റെതസ്കോപ്പ് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കും. രോഗം മനസ്സിലാക്കി മരുന്നിന് ചീട്ടെഴുതും. പലപ്പോഴും യാതൊരു പ്രതിഫലവും വാങ്ങാതെയാണ് അവരെ തിരിച്ചയക്കുന്നത്. വേങ്ങര ചാലുടി സ്വദേശിയായ ഡോ.എൻ.അബ്ദുളിന് 12 വർഷമായി കാഴ്‌ചയില്ല. ഡയബറ്റിക്…

പ്രമേഹ ചികിത്സയ്ക്കായി പാൻക്രിയാറ്റിക് ബീറ്റാ-സെൽ കോശങ്ങൾ; പുതിയ പഠനം

ഒഹായോ: എലികളിൽ നടത്തിയ പഠനത്തിൽ പാൻക്രിയാറ്റിക് ബീറ്റ-സെൽ, ടാർഗെറ്റ്-സ്പെസിഫിക്, ചിമെറിക് ആന്റിജൻ-റിസപ്റ്റർ റെഗുലേറ്ററി ടി സെല്ലുകൾ എന്നിവ ടൈപ്പ് 1 പ്രമേഹത്തെ ചികിത്സിക്കാൻ സഹായിക്കുന്നു. മനുഷ്യനിലെ പ്രമേഹത്തെ ചികിത്സിക്കാൻ സഹായിക്കുന്ന പഠനത്തിന് നേതൃത്വം നൽകിയത് ഒഹായോയിലെ ടോളിഡോ സർവകലാശാലയിലെ ഗവേഷകരാണ്.