Tag: Covid-19

കോവിഡ് നാലാം തരംഗം ജൂലൈയിൽ? കർശന നടപടിക്ക് കേന്ദ്ര നിർദേശം

ന്യൂഡൽഹി: ന്യൂഡൽഹി: കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കോവിഡ് കേസുകളിലുള്ള വർധനയുടെ സാഹചര്യത്തിൽ കർശന നടപടികൾ സ്വീകരിക്കണമെന്ന് അഞ്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി. ഇതോടെ രാജ്യം കോവിഡ് വ്യാപനത്തിൻറെ നാലാം തരംഗത്തിലേക്ക് നീങ്ങുകയാണെന്ന ആശങ്കയും ശക്തമാണ്. രാജ്യത്തെ കോവിഡ് കേസുകൾ 84…

കോവിഡ് വ്യാപനം; കേരളത്തിൽ കൂടുതൽ ജാഗ്രത വേണമെന്ന് കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിവാര കോവിഡ് രോഗികളുടെ എണ്ണം 4139ൽ നിന്ന് 6556 ആയി ഉയർന്നതോടെ കൂടുതൽ ജാഗ്രത പുലർത്താൻ കേന്ദ്രം ജനങ്ങളോട് ആവശ്യപ്പെട്ടു. എറണാകുളം, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കൊല്ലം, കണ്ണൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് പ്രതിവാര…

നൂറുശതമാനം വാക്‌സിനേഷൻ പൂർത്തിയാക്കി യുഎഇ

വാക്സിൻ വിതരണത്തിൽ യു.എ.ഇക്ക് നേട്ടം. വാക്സിന്റെ രണ്ട് ഡോസുകളും അർഹരായ 100 ശതമാനം ആളുകളിലേക്കും എത്തിയതായി ദേശീയ എമർജൻസി ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി (എൻഡിഎംഎ) അറിയിച്ചു. 2020 ഡിസംബർ മുതലാണ് യുഎഇ രാജ്യത്തെ അർഹരായ ആളുകൾക്ക് കോവിഡ് വാക്സിൻ എത്തിച്ചുതുടങ്ങിയത്. കോവിഡ്-19…

കേരളത്തിൽ കോവിഡ് ബാധിച്ച് ഒരു മരണം; ആയിരത്തിന് മുകളിൽ രോഗികൾ

തിരുവനന്തപുരം: തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1,278 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചു. കൂടാതെ കോവിഡ്-19 ബാധിച്ച് ഒരാൾ മരിക്കുകയും ചെയ്തു. എറണാകുളത്താണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. 407 പേർക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ആയിരത്തിലധികം പേർക്കാണ് വൈറസ്…

സോണിയ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി: ൻയൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു. പിന്നാലെ സോണിയ സ്വയം ഐസൊലേഷനിൽ പ്രവേശിച്ചു. നേരിയ പനിയും മറ്റ് രോഗലക്ഷണങ്ങളും ഉള്ളതിനാലാണ് സോണിയയ്ക്ക് വൈദ്യസഹായം നൽകിയതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു. അതേസമയം, സോണിയ ഈ…

‘സംസ്ഥാനത്ത് ഒമിക്രോൺ ഒഴികെയുള്ള വകഭേദങ്ങൾ സ്ഥിരീകരിച്ചിട്ടില്ല’

കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്ന സാഹചര്യം പരിശോധിച്ചുവരികയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാനത്ത് ഒമിക്രോൺ ഒഴികെയുള്ള വകഭേദങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വവ്വാലുകൾ കടിച്ച പഴങ്ങൾ കഴിക്കരുതെന്നും കുട്ടികൾ മാസ്ക് ധരിക്കണമെന്നും കൊതുക് പ്രജനന സാഹചര്യം ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി…

നാളെ പ്രവേശനോത്സവം; വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മാസ്‌ക് നിര്‍ബന്ധം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ ജൂണ് ഒന്നിന് തുറക്കും. 42.9 ലക്ഷം വിദ്യാർത്ഥികളും 1.8 ലക്ഷം അധ്യാപകരും കാൽ ലക്ഷത്തോളം അനധ്യാപക ജീവനക്കാരും സ്കൂളിലെയ്‌ക്കെത്തും. ഏകദേശം നാല് ലക്ഷത്തോളം വിദ്യാർത്ഥികൾ ഒന്നാം ക്ലാസിൽ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്. സംസ്ഥാന, ജില്ലാ, ഉപജില്ലാ സ്കൂൾ തലങ്ങളിലാണ്…

രാജ്യത്ത് 2,338 പുതിയ കോവിഡ് കേസുകൾ

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 2,338 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . ഇന്നലെ 2,706 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ, സജീവ കേസുകൾ നിലവിൽ 17,883 ആയി. സജീവ കേസുകൾ മൊത്തം അണുബാധയുടെ 0.04 ശതമാനമാണ്. പ്രതിദിന…