Tag: Chess

ഏഷ്യൻ ചെസ്സ് ചാമ്പ്യൻഷിപ്പ് കിരീടം പ്രഗ്യാനന്ദയ്ക്കും നന്ദിതയ്ക്കും

ന്യൂഡൽഹി: ഏഷ്യൻ ചെസ്സ് കിരീടം ടോപ്പ് സീഡ് ആർ.പ്രഗ്യാനന്ദ, പി.വി.നന്ദിത എന്നിവർക്ക്. ഓപ്പൺ വിഭാഗത്തിൽ അവസാന റൗണ്ടിൽ ബി അധിബനുമായി സമനിലയിൽ പിരിഞ്ഞ പ്രഗ്യാനന്ദ 7 പോയിന്‍റുമായി കിരീടം നേടി. വനിതാ വിഭാഗത്തിൽ പി.വി നന്ദിത 7.5 പോയിന്‍റ് നേടി കിരീടം…

ചെസ്സ് ഒളിംപ്യാഡിൽ ഇന്ത്യയുടെ മിന്നും പ്രകടനം

മഹാബലിപുരം: ‘ചെസ്സ്ബോർഡിലെ തീപ്പൊരി’ എന്നറിയപ്പെടുന്ന സ്പാനിഷ് സൂപ്പർതാരം അലക്സി ഷിറോവിനെതിരെ ഇന്ത്യൻ പ്രതിഭ ഡി. ഗുകേഷിന്‍റെ മികച്ച പ്രകടനം. ഈ പ്രകടനമാണ് ഇന്ത്യൻ ബി ടീമിന് തുടർച്ചയായ അഞ്ചാം ജയം നേടാൻ സഹായകമായത്. ലോക ചെസ്സ് ഒളിമ്പ്യാഡിൽ ഓപ്പൺ വിഭാഗത്തിൽ 10…

തമിഴ്നാട്ടിലെ 534 ഗ്രാമങ്ങളിൽ 4ജി മൊബൈൽ സേവനം ഉടൻ

ചെന്നൈ: വിദൂരവും ദുർഘടവുമായ ഭൂപ്രദേശങ്ങളിലെ 534 ഗ്രാമങ്ങളിൽ 4 ജി മൊബൈൽ സേവനങ്ങൾ ഉടൻ ലഭ്യമാക്കാൻ കേന്ദ്രം നടപടികൾ സ്വീകരിച്ചതായി കേന്ദ്ര ഫിഷറീസ്, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് സഹമന്ത്രി എൽ മുരുകൻ പറഞ്ഞു. 26,316 കോടി രൂപ ചെലവിൽ 24,680 അജ്ഞാത…

8 മാസം ഗർഭിണിയായിരിക്കെ ചെസ് ഒളിംപ്യാഡിനെത്തി ഹരിക

മഹാബലിപുരം: ഇന്ത്യയുടെ വനിതാ ഗ്രാൻഡ് മാസ്റ്റർ ഹരിക ദ്രോണവല്ലി ചെസ്സ് ഒളിമ്പ്യാഡിൽ എത്തിയത് നിറവയറുമായി. എട്ട് മാസം ഗർഭിണിയായ ഹരികയ്ക്കായി തമിഴ്നാട് സർക്കാർ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ സ്വദേശിയായ ഹരിക 2004 മുതൽ തുടർച്ചയായി ചെസ്സ് ഒളിമ്പ്യാഡുകളിൽ…

ചെസ്സ് മത്സരത്തിനിടെ റോബോട്ട് ഏഴ് വയസ്സുകാരന്റെ കൈവിരലൊടിച്ചു

മോസ്‌കോ: ചെസ്സ് മത്സരത്തിനിടെ റോബോട്ട് 7 വയസുകാരന്‍റെ വിരൽ ഒടിച്ചു. റഷ്യയിൽ നടന്ന മോസ്കോ ചെസ്സ് ഓപ്പൺ ടൂർണമെന്‍റിനിടെയാണ് സംഭവം. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. മത്സരത്തില്‍ വെളള കരുക്കള്‍ ഉപയോഗിച്ചാണ് കുട്ടി റോബോട്ടിനെതിരേ കളിക്കുന്നത്. റോബോട്ട് നീക്കം…

ലോക ചെസ്: കാൾസന് എതിരാളിയായി വീണ്ടും നീപോംനീഷി

മഡ്രിഡ്: ലോക ചെസ് ചാംപ്യൻ മാഗ്‌നസ് കാൾസന്റെ എതിരാളിയെ കണ്ടെത്താനുള്ള കാൻഡിഡേറ്റ്സ് ചെസിൽ റഷ്യൻ താരം യാൻ നീപോംനീഷിക്ക് ജയം. ടൂർണമെന്റിൽ ഒരു റൗണ്ട് ബാക്കി നിൽക്കെയാണ് നീപോംനീഷി വിജയമുറപ്പിച്ചത്. 13-ാം റൗണ്ടിൽ ഹംഗേറിയൻ ഗ്രാൻഡ് മാസ്റ്റർ റിച്ചാർഡ് റാപ്പോട്ടുമായി നെയ്പോന്നിഷി…

നോർവേ ചെസ് ടൂർണമെന്റിൽ ആനന്ദ് മൂന്നാമത്

സ്റ്റാവൻജർ (നോർവേ): ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ വിശ്വനാഥൻ ആനന്ദ് നോർവേ ചെസ്സ് ടൂർണമെന്റിൽ മൂന്നാം സ്ഥാനം നേടി. 9 റൗണ്ടുകളിൽ നിന്ന് 14.5 പോയിന്റാണ് ആനന്ദ് നേടിയത്. 16.5 പോയിന്റുമായി മാഗ്നസ് കാൾസൺ ഒന്നാമതെത്തി. ചാമ്പ്യൻഷിപ്പ് ഗ്രൂപ്പ് എയിലെ ഓപ്പൺ വിഭാഗത്തിൽ…

ചെസ് ഒളിംപ്യാഡിന്റെ ഭാഗ്യചിഹ്നം ‘തമ്പി’

ചെന്നൈ: അടുത്ത മാസം ചെന്നൈയിൽ നടക്കുന്ന ചെസ്സ് ഒളിമ്പ്യാഡിന്റെ 50 ദിവസത്തെ കൗണ്ട് ഡൗൺ ആരംഭിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഒളിമ്പ്യാഡ് ലോഗോയും ഭാഗ്യചിഹ്നമായ ‘തമ്പി’ എന്ന കുതിരയേയും അവതരിപ്പിച്ചു. ഒളിമ്പ്യാഡിന് മുന്നോടിയായി ദീപശിഖാ പ്രയാണവും സംഘടിപ്പിക്കും. ജൂലൈ 28 മുതൽ…

കാൾസനെ വീണ്ടും വീഴ്ത്തി വിശ്വനാഥൻ ആനന്ദ്

സ്റ്റാവൻജർ (നോർവേ): ലോക ചാമ്പ്യൻ മാഗ്നസ് കാൾസനെതിരെ തന്ത്രങ്ങളുടെ മാസ്റ്റർപീസ് പുറത്തെടുത്ത വിശ്വനാഥൻ ആനന്ദ് നോർവേ ചെസ്സിൽ വിജയിക്കുകയും ലീഡ് നേടുകയും ചെയ്തു. ഇതോടെ ആനന്ദിൻ 10 പോയിൻറായി. 9.5 പോയിൻറുമായി മാഗ്നസ് രണ്ടാം സ്ഥാനത്താണ്. നേരത്തെ, ടൂർണമെൻറിൻ മുന്നോടിയായുള്ള ബ്ലിറ്റ്സ്…