Tag: By election

മെയിന്‍പുരിയില്‍ ഡിപിംള്‍ യാദവ് വിജയത്തിലേക്ക്; മുലായത്തിന് പിന്മുറക്കാരി

ലഖ്‌നൗ: യുപിയിൽ മെയിൻപുരി ലോക്സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ഡിപിംള്‍ യാദവ് ജയത്തിലേക്ക്. 1,70,000ലധികം വോട്ടുകൾക്കാണ് ബി.ജെ.പി സ്ഥാനാർത്ഥി രഘുരാജ് സിങ് ശാക്യയ്ക്കെതിരെ ഡിംപിൾ മുന്നിട്ട് നിൽക്കുന്നത്. സമാജ് വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവിന്‍റെ മരണത്തെ തുടർന്നാണ് ഇവിടെ…

ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ആരംഭിച്ചു

ന്യൂഡല്‍ഹി: ആറ് സംസ്ഥാനങ്ങളിൽ ഏഴ് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആരംഭിച്ചു. മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റ്, തെലങ്കാനയിലെ മനുഗോഡ, ബിഹാറിലെ മൊകാമ, ഗോപാൽഗഞ്ച്, ഹരിയാനയിലെ അദംപുര്‍, ഉത്തർപ്രദേശിലെ ഗൊല ഗൊരഖ്നാഥ്, ഒഡീഷയിലെ ധാംനഗര്‍ എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ…

6 സംസ്ഥാനങ്ങളിലെ 7 നിയമസഭാ മണ്ഡലങ്ങളില്‍ ഇന്ന് നിര്‍ണായക ഉപതിരഞ്ഞെടുപ്പ്

ന്യൂഡല്‍ഹി: ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കും. രാവിലെ വോട്ടെടുപ്പ് ആരംഭിച്ചു. ബി.ജെ.പിയും പ്രാദേശിക പാർട്ടികളും തമ്മിലാണ് പ്രധാന മത്സരം. തെലങ്കാനയിലും ബിഹാറിലും പാർട്ടികൾക്ക് നിർണായകമായ ഉപതിരഞ്ഞെടുപ്പ് ആണ് നടക്കുന്നത്. മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റ്, തെലങ്കാനയിലെ മനുഗോഡ,…

പഞ്ചാബില്‍ ഭഗവന്ത് മന്നിന്റെ കോട്ട നഷ്ടമായി; സംഘ്‌രൂരില്‍ അകാലിദളിന് വന്‍ വിജയം

ദില്ലി: പഞ്ചാബിൽ മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ കോട്ടയിൽ ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി. ശിരോമണി അകാലിദൾ സംഘ്‌രൂരിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വൻ വിജയം നേടി. ഭഗവന്ത് മന്ന് മുഖ്യമന്ത്രിയായ ശേഷം ഒഴിവുവന്ന ലോക്സഭാ സീറ്റിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. അവിടെയാണ് എഎപിക്ക്…

ഉത്തർപ്രദേശിലെ ലോക് സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിക്കില്ല

ന്യൂദല്‍ഹി: ഉത്തർപ്രദേശിലെ ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ രാംപൂർ, അസംഗഢ് സീറ്റുകളിൽ നിന്ന് കോൺഗ്രസ് മത്സരിക്കില്ല. സ്ഥാനാർത്ഥികളെ നിർത്തേണ്ടെന്നാണ് കോൺഗ്രസിന്റെ തീരുമാനം. ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് യോഗേഷ് ദീക്ഷിത് ഇക്കാര്യം സ്ഥിരീകരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം കണക്കിലെടുത്താണ് തീരുമാനം. സംസ്ഥാനത്ത് സ്വയം…

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് ഉപതിരഞ്ഞെടുപ്പിൽ ജയം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് ഉപതിരഞ്ഞെടുപ്പിൽ ജയം. 54,121 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ധാമി വിജയിച്ചത്. വോട്ടെണ്ണലിലുടനീളം അദ്ദേഹം തന്നെ മുന്നിലുണ്ടായിരുന്നു. ഉത്തരാഖണ്ഡിലെ ചമ്പാവത് മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചത്. ധാമിക്ക് മുഖ്യമന്ത്രിയായി തുടരാൻ ഈ വിജയം…