Tag: BUL BUL

ക്ലാസ്സ്‌ മുറിയിൽ അതിഥികളായെത്തിയ ബുൾ ബുൾ പക്ഷിക്ക് വിദ്യാർത്ഥികളുടെ കരുതൽ

സ്നേഹം,നന്മ,കരുതൽ എന്നിവയെല്ലാം പുസ്തകത്തിൽ നിന്ന് പഠിക്കുന്നതിനുപരിയായി ജീവിതത്തിൽ പകർന്നു നൽകുകയാണ് ഒരു കൂട്ടം വിദ്യാർത്ഥികൾ. പേരോട് എം.ഐ.എ ഹയർ സെക്കൻഡറി സ്കൂളിലെ എട്ട് എ ഡിവിഷനിലെ കുട്ടികളാണ് ക്ലാസ് മുറിയിൽ അതിഥികളായെത്തിയ ബുൾ ബുൾ പക്ഷിക്കും കുഞ്ഞുങ്ങൾക്കും സംരക്ഷണമൊരുക്കി ജീവിതത്തിലെ നല്ല…