Tag: BJP kerala

ലോക്സഭാ തിരഞ്ഞെടുപ്പ്; പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് ബിജെപി

കൊച്ചി/തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി താഴേത്തട്ടിൽ നിന്ന് പ്രവർത്തനങ്ങൾ ആരംഭിക്കാൻ ബിജെപി. പ്രഭാരിയായി ചുമതലയേറ്റ മുതിർന്ന നേതാവ് പ്രകാശ് ജാവഡേക്കർ ലോക്സഭാ മണ്ഡലങ്ങളിൽ പര്യടനം ആരംഭിച്ചു. എല്ലാ മണ്ഡലങ്ങളിലും നേതാക്കൾ പര്യടനം നടത്തുന്നുണ്ടെങ്കിലും പാർട്ടി സാധ്യതകൾ കാണുന്ന ആറ് മണ്ഡലങ്ങളിൽ ശ്രദ്ധ…

സുരേന്ദ്രന്റെ പ്രസ്താവന ഉണ്ടയില്ലാ വെടി: അഹമ്മദ് ദേവര്‍കോവില്‍

കോഴിക്കോട്: പോപ്പുലർ ഫ്രണ്ടിന് ഐഎൻഎല്ലുമായി ബന്ധമുണ്ടെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ പ്രസ്താവനയോട് പ്രതികരിച്ച് മന്ത്രി അഹമ്മദ് ദേവർകോവിൽ. പരിഹാസ്യമായ അസംബന്ധം പറഞ്ഞ് മാധ്യമങ്ങളിൽ തന്‍റെ സാന്നിധ്യം അറിയിക്കുക എന്നതിലുപരിയായി സുരേന്ദ്രന്‍റെ പ്രസ്താവനയെ കാണുന്നില്ലെന്ന് അഹമ്മദ് ദേവർകോവിൽ ഫേസ്ബുക്കിൽ കുറിച്ചു.…

ആറ് മണ്ഡലങ്ങള്‍ ലക്ഷ്യം; എല്ലാ മാസവും ബിജെപി കേന്ദ്ര നേതാക്കള്‍ കേരളത്തിലെത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ലോക്സഭാ മണ്ഡലങ്ങളിൽ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ നിർദേശം നൽകി. ബൂത്ത് ചുമതലയുള്ളവർ മുതൽ മുതിർന്ന നേതാക്കൾ വരെ വീട് കയറൽ അടക്കം സജീവമായി നടത്തണമെന്നാണ് നിർദ്ദേശം. തിരുവനന്തപുരത്ത് ചേർന്ന കോർ കമ്മിറ്റി…

ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി സുരേന്ദ്രന്‍ തുടരും

തിരുവനന്തപുരം: കേരളത്തിലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് കെ. സുരേന്ദ്രന്‍ തുടര്‍ന്നേക്കും. സുരേന്ദ്രന്‍റെ കാലാവധി ഡിസംബറിൽ അവസാനിക്കുമെങ്കിലും ബിജെപി ദേശീയ നേതൃത്വവും ആർഎസ്എസ് നേതൃത്വവും ഇത് നീട്ടാൻ ഒരുങ്ങുകയാണ്. ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ കാലാവധി ഡിസംബറിൽ അവസാനിക്കും. കേന്ദ്ര മന്ത്രിസഭാ…

‘തീവ്രഹിന്ദുത്വം കേരളത്തില്‍ ഗുണം ചെയ്യില്ല’; ന്യൂനപക്ഷ വോട്ടുകൾ ഏകീകരിക്കാൻ ബിജെപി

തീവ്രഹിന്ദുത്വം കേരളത്തിൽ ഗുണം ചെയ്യില്ലെന്ന് ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ വിലയിരുത്തൽ. ന്യൂനപക്ഷ വോട്ടുകൾ കൂടി ഏകീകരിച്ചാൽ മാത്രമേ സംസ്ഥാനത്ത് വേരുറപ്പിക്കാൻ കഴിയൂ എന്നാണ് ക്യാമ്പിൽ അവതരിപ്പിച്ച പ്രബന്ധങ്ങളിൽ പറയുന്നത്. കേരള ഘടകത്തിലെ വിഭാഗീയ പ്രവർത്തനങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി രംഗത്തെത്തി.…

കെ എൻ എ ഖാദർ ഉജ്വലമായ വ്യക്തിത്വമെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം : മനുഷ്യത്വത്തിന്റെ മഹത്തായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന വ്യക്തിയാണ് കെ എൻ എ ഖാദർ എന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. മനുഷ്യത്വമാണ് ദേശീയ ചിന്തയുടെ അടിസ്ഥാനം. ദേശീയ താൽപര്യം കെ എൻ എ ഖാദർ ഉയർത്തിപ്പിടിക്കുന്നുണ്ട്. വിഷയം വിവാദമാക്കേണ്ട കാര്യമില്ല.…