Tag: AIR POLLUTION

ഡൽഹിയിൽ വായുമലിനീകരണം ഗുരുതരം; അടിയന്തരമല്ലാത്ത നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിലക്ക്‌

ന്യൂഡൽഹി: ഞായറാഴ്ച തലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷമായതിനെ തുടർന്ന് അടിയന്തരമല്ലാത്ത നിർമ്മാണ പ്രവർത്തനങ്ങൾക്ക് വായു ഗുണനിലവാര സമിതി വിലക്കേർപ്പെടുത്തി. ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിന്‍റെ (ജിആർഎപി) മൂന്നാം ഘട്ടത്തിലെ നിയന്ത്രണങ്ങൾക്ക് അനുസൃതമായാണ് നിരോധനം. ജി.ആർ.എ.പി നടപ്പാക്കുന്നതിനുള്ള ഉപസമിതി ഇത് സംബന്ധിച്ച് ബന്ധപ്പെട്ട…

വായു നിലവാരം മെച്ചപ്പെടുന്നു; മലിനീകരണ നിയന്ത്രണങ്ങൾ പിൻവലിച്ച് ഡൽഹി

ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹിയിലെ പ്രൈമറി സ്കൂളുകൾ ഈ ആഴ്ച വീണ്ടും തുറക്കും. മലിനീകരണ തോത് മെച്ചപ്പെട്ട സാഹചര്യത്തിലാണ് നടപടി. ചില നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കുമെന്നും അധികൃതർ അറിയിച്ചു. ചാരനിറത്തിലുള്ള അന്തരീക്ഷത്തിലേക്കാണ് തലസ്ഥാന നിവാസികൾ ദിവസവും ഉണരുന്നത്. തണുത്തതും കനത്തതുമായ…

ഡൽഹിയിൽ എട്ടുവർഷത്തിനിടെയുള്ള മെച്ചപ്പെട്ട വായുനിലവാരം

ന്യൂഡൽഹി: ദീപാവലിയുടെ പിറ്റേന്ന്, എട്ട് വർഷത്തിനിടയിലെ ഏറ്റവും മികച്ച വായുവിന്‍റെ ഗുണനിലവാരം ഡൽഹി രേഖപ്പെടുത്തി. വിലക്ക് ലംഘിച്ച് തിങ്കളാഴ്ച പലയിടത്തും പടക്കം പൊട്ടിച്ചെങ്കിലും വായു പ്രതീക്ഷിച്ചത്ര മോശമായിരുന്നില്ല. ബംഗാൾ ഉൾക്കടലിൽ സിട്രാംഗ് ചുഴലിക്കാറ്റ് രൂപപ്പെട്ടതുൾപ്പെടെയുള്ള അനുകൂല കാരണങ്ങളാലാണ് ഇതെന്ന് വിദഗ്ധർ പറയുന്നു.…

വായുമലിനീകരണം ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം കുറയ്ക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യയിലെ ജനങ്ങളുടെ ആയുർദൈർഘ്യം വായു മലിനീകരണം മൂലം കുറയുന്നുവെന്ന അന്താരാഷ്ട്ര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് നോട്ടീസ് അയച്ചു. ചിക്കാഗോ സർവകലാശാലയാണ് വായു മലിനീകരണം സംബന്ധിച്ച് ഈ പഠനം നടത്തിയത്. നോട്ടീസിന്…