Spread the love

ന്യൂഡല്‍ഹി: കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ (സിഐഎസ്സിഇ) ഐസിഎസ്ഇ പന്ത്രണ്ടാം സെമസ്റ്റർ പരീക്ഷാഫലം ഞായറാഴ്ച പ്രഖ്യാപിച്ചേക്കും. സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ഫലം വെള്ളിയാഴ്ച പുറത്തുവന്നതോടെ ഐസിഎസ്ഇ 12-ാം ക്ലാസ് ഫലം വൈകില്ലെന്നാണ് കണക്കുകൂട്ടൽ.

രണ്ട് സെമസ്റ്ററുകളുടെയും ഫലം പുറത്തുവിടുമെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. ബിരുദ പ്രവേശനത്തിനുള്ള പരീക്ഷാഫലത്തിനായി കാത്തിരിക്കുകയാണ് കേരളത്തിലെ വിദ്യാർത്ഥികൾ.

By newsten