Spread the love

2021ൽ ആഗോളതലത്തിൽ പട്ടിണി ബാധിച്ചവരുടെ എണ്ണം 828 ദശലക്ഷമായി ഉയർന്നു. 2020ൽ 46 ദശലക്ഷവും പിന്നീട് കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം 150 ദശലക്ഷവുമായാണ് വർദ്ധനവുണ്ടായത്. വിശപ്പ് അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തിൽ നിന്ന് ലോകം കൂടുതൽ അകന്നുപോകുന്നു എന്നതാണ് ഇത് വ്യക്തമാക്കുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് പറയുന്നു.

By newsten