Category: Top-10

18ന് മുകളിലുള്ളവർക്ക് കോര്‍ബെവാക്‌സിൻ; ബൂസ്റ്റര്‍ ഡോസ് ആയി ഉപയോഗിക്കാം

ദില്ലി: ബയോളജിക്കൽ ഇയുടെ കോവിഡ് -19 വാക്സിനായ കോർബെവാക്സിൻ 18 വയസും അതിൽ കൂടുതലും പ്രായമുള്ളവർക്കുള്ള ബൂസ്റ്റർ ഡോസായി അംഗീകരിച്ചു. ഏപ്രിൽ അവസാനത്തോടെ, ഇന്ത്യയുടെ ഡ്രഗ്സ് റെഗുലേറ്റർ (ഡിസിജിഐ) 5 നും 12 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കോർബെവാക്സിൻ അടിയന്തര…

ഡൽഹിയിൽ 500 ദേശീയ പതാകകൾ സ്ഥാപിക്കാൻ കേജ്‌രിവാൾ

ന്യൂഡൽഹി: ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യതലസ്ഥാനത്ത് 500 ദേശീയ പതാകകൾ സ്ഥാപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഫ്ളാഗ് കോഡ് ഉറപ്പാക്കാൻ അഞ്ചംഗ സമിതിയും രൂപീകരിച്ചിട്ടുണ്ട്. ഇതിനുപുറമെ, എല്ലാ ഞായറാഴ്ചയും ദേശീയഗാനം ആലപിക്കുമെന്നും കെജ്രിവാൾ പറഞ്ഞു. “‘തിരംഗ സമ്മാൻ സമിതി’ ഞായറാഴ്ചകളിൽ…

ഇന്നും മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും ഇതേ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിക്കും. 24 മണിക്കൂറിനുള്ളിൽ 64.5…

കശ്മീരില്‍ ഭീകരവിരുദ്ധ നീക്കം ശക്തമാക്കുമെന്ന് അമിത് ഷാ

ന്യൂഡൽഹി: ന്യൂഡൽഹി: സാധാരണക്കാരെ ലക്ഷ്യമിട്ട് നടക്കുന്ന ആസൂത്രിതമായ കൊലപാതകങ്ങൾ തടയാൻ, ജമ്മു കശ്മീരിൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിർദേശം നൽകി. ഇതിന്റെ ഭാഗമായി പ്രദേശവാസികളല്ലാത്തവരെ കശ്മീരിലെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റും. കശ്മീരിലെ തീവ്രവാദ ഭീഷണി…

കേന്ദ്രസിലബസ് സ്‌കൂളുകളും പൊതുവിദ്യാലയങ്ങളും ഇനി ഏകീകരിച്ച് മുന്നോട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ കേന്ദ്ര സിലബസ് സ്കൂളുകളും പൊതുവിദ്യാലയങ്ങളും ഏകീകൃതമായി പ്രവർത്തിക്കാൻ തീരുമാനം. സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയം, നവോദയ വിദ്യാലയം തുടങ്ങിയ സ്ഥാപനങ്ങളുടെ ചുമതലക്കാരുമായി, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സ്കൂളുകൾ തുറക്കുന്നതും അടയ്ക്കുന്നതും, സുരക്ഷാ…

രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയറുന്നു ; മരണ സംഖ്യയും വർധിക്കുന്നു

84 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയിൽ കൊവിഡ് കേസുകളിൽ വൻ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4041 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,31,68,585 ആയി ഉയർന്നു. ഇന്നലെ 10 പേർ കൊവിഡ് ബാധിച്ച്…

കോട്ട കാത്ത് യുഡിഎഫ് : തൃക്കാക്കരയിൽ പിടിയുടെ പിൻഗാമി ഉമാ തോമസ്

അഭിമാന പോരാട്ടത്തിനൊടുവിൽ തൃക്കാക്കര നിലനിർത്തി യുഡിഎഫിന് കരുത്തുറ്റ വിജയം. 25,112 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ് വിജയിച്ചത്. എല്ലാ റൗണ്ടിലും ലീഡ് നിലനിർത്തിയ ഉമ തോമസ്,പി ടി തോമസിനേക്കാൾ ഭൂരിപക്ഷം നേടി. 45,834 വോട്ടുകളുമായി എൽഡിഎഫ് സ്ഥാനാർഥി ജോ…

സംസ്ഥാനത്ത് അടുത്ത നാല്‌ ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

ജൂൺ ആറ് വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ജൂൺ 6 വരെ…

നടിയെ അക്രമിച്ച കേസ്; അന്വേഷണം നിർത്തേണ്ടതില്ലെന്ന് സർക്കാർ നിര്‍ദേശം

നടിയെ ആക്രമിച്ച കേസിൽ അതിജീവിത സർക്കാരിനെതിരെ രംഗത്ത് വന്നതിന് പിന്നാലെ മുഖം രക്ഷിക്കാനുള്ള നടപടികൾ ആരംഭിച്ച് സർക്കാർ. കേസിൽ തിടുക്കപ്പെട്ട് അന്വേഷണം പൂർത്തിയാക്കരുതെന്ന് സർക്കാർ ക്രൈംബ്രാഞ്ചിന് നിർദേശം നൽകിയിട്ടുണ്ട്. അന്വേഷണത്തിന് കോടതിയിൽ നിന്ന് കൂടുതൽ സമയം തേടുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ…

നടിയെ അക്രമിച്ച കേസ്; അന്വേഷണം അവസാനിപ്പിക്കേണ്ടതില്ലെന്ന് നിര്‍ദേശം

നടിയെ ആക്രമിച്ച കേസിൽ അതിജീവിത സർക്കാരിനെതിരെ രംഗത്ത് വന്നതിന് പിന്നാലെ മുഖം രക്ഷിക്കാനുള്ള നടപടികൾ ആരംഭിച്ച് സർക്കാർ. കേസിൽ തിടുക്കപ്പെട്ട് അന്വേഷണം പൂർത്തിയാക്കരുതെന്ന് സർക്കാർ ക്രൈംബ്രാഞ്ചിന് നിർദേശം നൽകിയിട്ടുണ്ട്. അന്വേഷണത്തിന് കോടതിയിൽ നിന്ന് കൂടുതൽ സമയം തേടുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ…