Category: Positive

മറ്റുള്ളവരുടെ വേദനയകറ്റാൻ പാട്ടുപാടുന്ന പോലീസുകാരൻ; എഴുതിയത് 150ഓളം പാട്ടുകൾ

മുണ്ടക്കയം ഈസ്റ്റ്: ഈ പോലീസ് ഓഫീസറുടെ സംഗീതത്തിന് സഹാനുഭൂതിയുടെ ശ്രുതി ഉണ്ട്. ചിലപ്പോൾ അത് രോഗികളെ സഹായിക്കാനാകും, മറ്റൊരിക്കൽ എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടിയുള്ളതായിരുന്നു. പലപ്പോഴും മതസൗഹാർദ്ദത്തിന് വേണ്ടിയുമാകും. പെരുവന്താനം സ്റ്റേഷനിലെ എസ്.ഐയാണ് സാലി മുഹമ്മദ്. കൊവിഡ് കാരണം തുടർച്ചയായി വിശ്രമിക്കേണ്ടി വന്നപ്പോൾ…

വേനൽ ചൂടിൽ യാത്രക്കാർക്ക് ആശ്വാസമായി ഒരു ബസ് കണ്ടക്ടർ

ഹരിയാന റോഡ് വേസിലെ ഒരു ബസ് കണ്ടക്ടർ മാനവരാശിക്ക് മാതൃകയാവുകയാണ്. വേനൽച്ചൂടിൽ വലയുന്ന യാത്രക്കാർക്ക് ടിക്കറ്റിനൊപ്പം കുടിവെള്ളവും നൽകി സുരേന്ദ്ര ശർമ്മ ജനപ്രീതി നേടുകയാണ്. അദ്ദേഹത്തിൻറെ കഥയും ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. 12 വർഷം മുമ്പാണ് സുരേന്ദ്ര ശർമ്മ സർവീസിൽ…

ദുബായിൽ ലിഫ്റ്റിൽ നിന്നു ലഭിച്ച 2 കോടി തിരികെ നൽകി മാതൃകയായി ഇന്ത്യൻ യുവാവ്

ദുബായ്: കെട്ടിടത്തിന്റെ ലിഫ്റ്റിൽ നിന്ന് കിട്ടിയ രണ്ട് കോടിയിലധികം രൂപ പൊലീസിന് കൈമാറി ഇന്ത്യൻ യുവാവ്. അൽ ബർഷയിൽ താമസിക്കുന്ന താരിഖ് മഹ്മൂദ് ഖാലിദ് മഹ്മൂദ് എന്നയാൾക്കാണ് താൻ താമസിച്ചിരുന്ന കെട്ടിടത്തിൽ നിന്ന് പണം ലഭിച്ചത്. ഉടൻ തന്നെ സ്റ്റേഷനിലെത്തി ഇയാൾ…

അതിഥിതൊഴിലാളിയ്ക്ക് കൈത്താങ്ങായി കേരള സർക്കാർ; ലക്ഷങ്ങളുടെ ശസ്ത്രക്രിയ സൗജന്യം

മഹാധമനി തകർന്ന അതിഥിതൊഴിലാളിയ്ക്ക് കൈത്താങ്ങായി സംസ്ഥാന ആരോഗ്യ വകുപ്പ്. സാമ്പത്തികമായി പിന്നോക്കമായ ബീഹാർ സ്വദേശി മനോജ് ഷായെയാണ് (42) കോട്ടയം മെഡിക്കൽ കോളേജിൽ സങ്കീർണമായ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. സ്വകാര്യ ആശുപത്രികളിൽ 25 ലക്ഷത്തോളം രൂപ ചെലവ് വരുന്ന…

ഹിമാലയന്‍ താഴ്‌വരയിലെ പുഷ്പവാടി; പൂക്കള്‍ക്കൊപ്പം ഹിമാലയന്‍സൗന്ദര്യവും

പൂക്കളുടെ താഴ്‌വര നിറങ്ങൾ കൊണ്ട് സന്ദർശകർക്കായി തയ്യാറായിരിക്കുന്നു. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ഹിമാലയൻ താഴ്‌വരയിലെ പുഷ്പവാടി ബുധനാഴ്ച മുതൽ സന്ദർശകർക്കായി തുറന്നുകൊടുത്തു. ഒരു വിദേശി ഉൾപ്പെടെ 76 വിനോദസഞ്ചാരികളാണ് ആദ്യ ദിവസം ഇവിടെയ്യെത്തിയത്. 10,000 അടി ഉയരമുള്ള ഈ താഴ്‌വര യുനെസ്കോ…

കേരളത്തിൽ നിന്ന് മക്കയിലേക്ക് കാൽനട യാത്ര തുടങ്ങി ശിഹാബ്; താണ്ടേണ്ടത് 8640.കി.മീ

കോട്ടയ്ക്കല്‍: ശിഹാബ് തന്റെ വിശുദ്ധ യാത്ര പ്രാർത്ഥനയോടെ ആരംഭിച്ചു. സുബ്ഹി നമസ്കാരം കഴിഞ്ഞ് ദു ആ ചൊല്ലി തന്റെ പ്രിയപ്പെട്ട എല്ലാവരോടും യാത്ര പറഞ്ഞ് നടത്തം ആരംഭിച്ച ശിഹാബിന് ഇനി ഒരേയൊരു ലക്ഷ്യമേയുള്ളൂ , അടുത്ത ഹജ്ജിന് മുമ്പ് മക്കയിലെത്തുക. 29…

അങ്കണവാടിക്കു കുട വാങ്ങാൻ പൊട്ടിയ കുപ്പിയും ചില്ലും തുണച്ചു

പാമ്പാക്കുട: പാമ്പാക്കുട 12ആം വാർഡിലെ അങ്കണവാടി പ്രവേശനോത്സവത്തിൽ എല്ലാ കുട്ടികൾക്കും കുട വിതരണം ചെയ്യുന്നതിനായി ഉപയോഗ ശൂന്യമായ കുപ്പികളും ചില്ലും വിറ്റഴിച്ച് ഭരണസമിതി അംഗം ജിനു സി. ചാണ്ടി. വാർഡിലെ വിവിധ പ്രദേശങ്ങളിൽ നിന്നു ഒരാഴ്ചക്കിടെ ശേഖരിച്ചത് 2.5 ടൺ ചില്ലു…

മുപ്പത്തിയാറാം വയസ്സിൽ എവറസ്റ്റോളം നടന്നെത്തി സുഹ്റ

ഉയരങ്ങൾ സ്വപ്നം കണ്ടിരിക്കാനുള്ളതല്ല, നടന്നുകയറി കീഴടക്കാനുള്ളതാണ്’ ഐടി പ്രഫഷനലായ, മഞ്ചേരിക്കാരി സുഹ്‌റ സിറാജിൻ്റെ വാക്കുകളിൽ നടന്നുനടന്നു കീഴടക്കിയ ഒരു സ്വപ്നത്തിൻ്റെ മധുരമുണ്ട്. മുപ്പത്തിയാറാം വയസ്സിൽ എവറസ്റ്റിന്റെ ബേസ് ക്യാംപ് വരെ നടന്നെത്തിയിരിക്കുകയാണ് സുഹ്റ. കുത്തനെയുള്ള മലനിരകളിലൂടെ 13 ദിവസം നീണ്ട സാഹസിക…

സിവിൽ സർവീസ് അഞ്ചാം ശ്രമത്തിൽ, 48മത് റാങ്ക് നേടി,കാഴ്ച്ച പരിമിതിയുള്ള അധ്യാപിക

സിവിൽ സർവീസ് പരീക്ഷയിൽ 48-ാം റാങ്ക് നേടി, സർക്കാർ സീനിയർ സെക്കൻഡറി സ്‌കൂളിലെ ചരിത്ര അധ്യാപികയായ, കാഴ്ച പരിമിതിയുള്ള ആയുഷി. ഡൽഹിയിലെ റാണി ഖേരയിൽ നിന്നുള്ള ആയുഷി തന്റെ ബിഎ പൂർത്തിയാക്കിയത് ഡൽഹി യൂനിവേഴ്സിറ്റിയിലെ ശ്യാമ പ്രസാദ് മുഖർജി കോളേജിൽ (എസ്‌പിഎം)…

വിദ്യാര്‍ഥിനിക്ക് സമ്മാനം; വീടുവെക്കാന്‍ മൂന്നുസെന്റ് നല്‍കി ദമ്പതികള്‍

കോഴിക്കോട്: സ്കൂൾ തുറന്ന ദിവസം ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് വീട് പണിയാൻ മൂന്ന് സെന്റ് സ്ഥലം സമ്മാനമായി നൽകി. കോഴിക്കോട് മേപ്പയൂരിനടുത്ത് കീഴാച്ചപ്പയൂർ സ്വദേശിയായ ലോഹ്യയാണ് സ്വന്തം ഭൂമിയിൽ നിന്നും ഭൂമി നൽകിയത്. ലോഹ്യയുടെയും ഭാര്യ ഷെറിന്റെയും 19-ാം വിവാഹ വാർഷികം…