എയർ ഇന്ത്യ സൗജന്യമായി മ്യതദേഹങ്ങൾ നാട്ടിലെത്തിക്കണമെന്നു കെ കെ ശൈലജ ടീച്ചർ
വിദേശത്ത് മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കുന്നതിനു ഏർപ്പെടുത്തിയിരുന്ന സൗജന്യം നിർത്തലാക്കിയിരിക്കുകയാണ് എയർ ഇന്ത്യ എക്സ്പ്രസ്. ഈ തീരുമാനം പിൻവലിക്കണമെന്നും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള സൗജന്യങ്ങൾ പുനഃസ്ഥാപിക്കണമെന്നും മുൻ ആരോഗ്യമന്ത്രിയും എംഎൽഎയുമായ കെ കെ ശൈലജ ടീച്ചർ ആവശ്യപ്പെട്ടു. കൈരളി സലാല ജനറൽ…