Category: National

ഭിന്നശേഷിക്കാർക്ക് ഏകീകൃത തിരിച്ചറിയൽ കാർഡും മെഡിക്കൽ സർട്ടിഫിക്കറ്റും നൽകും

ഭിന്നശേഷിക്കാരായ എല്ലാ ആളുകൾക്കും ഏകീകൃത തിരിച്ചറിയൽ കാർഡ് മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവയുടെ ലഭ്യത ഊർജിതമാക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് കാമ്പയിൻ ആരംഭിച്ചു. ഭിന്നശേഷിക്കാർക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്ന എല്ലാ ആനുകൂൽയങ്ങളും പരിഗണിക്കുന്ന ആധികാരിക രേഖയാണ് യു.ഡി.ഐ.ഡി. കാർഡ്. സ്മാർട്ട്ഫോൺ വഴിയും അക്ഷയ കേന്ദ്രങ്ങൾ,…

ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പ്രജ്ഞാനന്ദ ചെസ്സബിള്‍ മാസ്റ്റേഴ്‌സ് ഫൈനലില്‍

ടൂർണമെൻറിൽ ഒരു മത്സരം പോലും തോൽക്കാത്ത അനീഷിനെ പ്രഗ്നാനന്ദയാണ് തോൽപിച്ചത്. പ്ലസ് വൺ വിദ്യാർത്ഥിയായ പ്രജ്ഞാനന്ദ സ്കൂൾ പരീക്ഷയുടെ മധ്യത്തിലാണ് മത്സരത്തിൽ പങ്കെടുത്തത്. ഫൈനലിൽ ലോക രണ്ടാം നമ്പർ താരം ചൈനയുടെ ഡിംഗ് ലിറെനെ നേരിടും. സെമിഫൈനലിൽ മാഗ്നസ് കാൾസനെ തോൽപ്പിച്ചാണ്…

ഉത്തരേന്ത്യയിൽ മഴ തുടരുന്നു; അസം പ്രളയത്തിൽ 6 മരണം കൂടി

ഉത്തരേന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മഴ നാശം വിതയ്ക്കുന്നത് തുടരുകയാണ്. അസമിലുണ്ടായ വെള്ളപ്പൊക്കത്തിൽ ആറ് പേർ കൂടി മരിച്ചു. കനത്ത മഴയിലും ഇടിമിന്നലിലും യുപിയിൽ അഞ്ച് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഉത്തരാഖണ്ഡിൽ കേദാർനാഥ് യാത്ര നിർത്തിവച്ചിരിക്കുകയാണ്. ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ് തുടങ്ങിയ…

ഐപിഎല്‍ വാതുവെപ്പിനായി ഒരു കോടിയോളം തട്ടിയ പോസ്റ്റ്മാസ്റ്റര്‍ അറസ്റ്റിൽ

പോസ്റ്റോഫീസിൽ സ്ഥിരനിക്ഷേപമായി നൽകിയ ഒരു കോടിയോളം രൂപ വാതുവെപ്പിനായി മോഷ്ടിച്ച പോസ്റ്റ് മാസ്റ്റർ അറസ്റ്റിൽ. മധ്യപ്രദേശിലെ സാഗർ ജില്ലയിലെ ബീന സബ് പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാസ്റ്ററായ വിശാൽ അഹിർവാറാണ് അറസ്റ്റിലായത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒരു കോടിയോളം രൂപയാണ് ഐപിഎല്ലിനായി…

സ്പൈസ്ജെറ്റിൽ സിസ്റ്റത്തിൽ വൈറസ് ആക്രമണം; നിരവധി സർവീസുകൾ തടസപ്പെട്ടു

സ്പൈസ് ജെറ്റ് സംവിധാനത്തിന് നേരെ വൈറസ് ആക്രമണം. ഇതോടെ നിരവധി വിമാന സർവീസുകൾ താറുമാറായി. ബുധനാഴ്ച പുലർച്ചെ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങളാണ് വൈകിയതോടെ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ്. സ്പൈസ് ജെറ്റ് സംവിധാനത്തിന് നേരെ ഇന്നലെ രാത്രിയാണ് വൈറസ് ആക്രമണം…

കശ്മീര്‍ ഭീകരവാദ ഫണ്ടിംഗ് കേസിൽ യാസിന്‍ മാലിക്കിന് ഇന്ന് ശിക്ഷ വിധിക്കും

കശ്മീരി വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് തീവ്രവാദ ഫണ്ടിംഗ് കേസിൽ ഇന്ന് ശിക്ഷ വിധിക്കും. ഡൽഹിയിലെ പ്രത്യേക എൻഐഎ കോടതിയാണ് വിധി പറയുക. വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാൾ ചെയ്തതെന്ന് എൻ.ഐ.എ കണ്ടെത്തിയിട്ടുണ്ട്. അതേസമയം യാസിന് പിന്തുണയുമായി മുൻ പാക് പ്രധാനമന്ത്രി…

ടൂറിസം വികസന സൂചികയിൽ ദക്ഷിണേഷ്യയിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യ

ലോക സാമ്പത്തിക ഫോറം രണ്ട് വർ ഷത്തിലൊരിക്കൽ തയ്യാറാക്കുന്ന ടൂറിസം വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 46 ൽ നിന്ന് 54 ആയി കുറഞ്ഞു. ദക്ഷിണേഷ്യയിലെ ഒന്നാം സ്ഥാനം ഇന്ത്യയ്ക്കാണ്. ജപ്പാൻ ഒന്നാം സ്ഥാനവും യുഎസ്, സ്പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ…

പിന്നാക്ക വിഭാഗങ്ങൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ഇന്ന്

പിന്നാക്ക വിഭാഗങ്ങളുടെ (ഒബിസി) ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് നടത്താത്ത കേന്ദ്ര നടപടിയിൽ പ്രതിഷേധിച്ച് ഓള്‍ ഇന്ത്യ ബാക്ക്‌വേര്‍ഡ് ആന്‍ഡ് മൈനോറിറ്റി കമ്മ്യൂണിറ്റീസ് എംപ്ലോയീസ് ഫെഡറേഷന്‍ (ബി.എ.എം.സി.ഇ.എഫ്) ഇന്ന് ഭാരത് ബന്ദിൻ ആഹ്വാനം ചെയ്തു. പൊതുഗതാഗതവും കടകളും ബുധനാഴ്ച അടച്ചിടണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.…

ഇന്ത്യൻ ഫുട്ബോളിന്റെ അടുത്ത സീസണിനുള്ള കലണ്ടർ പുറത്ത്

ഇന്ത്യൻ ഫുട്ബോളിന്റെ അടുത്ത സീസണിനുള്ള കലണ്ടർ തീരുമാനിച്ചു. കോവിഡ് ഭീതി ശമിച്ചതോടെ ഫുട്ബോൾ സീസൺ പൂർണ്ണമായും പഴയതുപോലെ തന്നെയായിരിക്കും. ബയോ ബബിളുകൾ ഉണ്ടാകില്ല. ഡ്യൂറണ്ട് കപ്പ്, ഐഎസ്എൽ, സൂപ്പർ കപ്പ് എന്നിവ അടുത്ത സീസണിൽ നടക്കും. ഓഗസ്റ്റിൽ നടക്കുന്ന ഡ്യൂറണ്ട് കപ്പോടെ…

തമിഴ്‌നാട്ടില്‍ 31,400 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഹൈദരാബാദും ചെന്നൈയും സന്ദർശിക്കും. ഉച്ചയ്ക്ക് 2 മണിക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് ഹൈദ്രാബാദിന്റെ 20 വർഷം പൂർത്തിയാക്കിയതിൻറെ ആഘോഷത്തിൽ പങ്കെടുക്കുകയും 2022 ലെ ബിരുദാനന്തര ബിരുദ (പി.ജി.പി) ക്ലാസിൻറെ ബിരുദദാനച്ചടങ്ങിൽ പ്രധാനമന്ത്രി പ്രസംഗിക്കുകയും ചെയ്യും.…