Category: Latest News

ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസ് നേതാവ് കൃഷ്ണകുമാര്‍ പാണ്ഡെ അന്തരിച്ചു

മുംബൈ: ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസ് നേതാവ് കൃഷ്ണകുമാര്‍ പാണ്ഡെ(75) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് അന്ത്യം. കോണ്‍ഗ്രസ് സേവാദള്‍ ജനറല്‍ സെക്രട്ടറിയായിരുന്നു കൃഷ്ണകുമാര്‍ പാണ്ഡെ. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിന്ന് നാന്ദേഡിലേയ്ക്ക്…

ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്ക് സൗദിയിൽ സ്വദേശിവൽക്കരണ തൊഴിലുകളിൽ ജോലി ചെയ്യാം

ജിദ്ദ: സൗദിയിൽ പൗരന്മാർക്ക് മാത്രമായി നിശ്ചയിച്ച മുഴുവൻ തൊഴിൽ മേഖലകളിലും സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി ആറ് ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്ക് ജോലി ചെയ്യാമെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും തൊഴിലുകളിൽ ഗൾഫ്…

ഫോബ്‌സിന്റെ ഏഷ്യൻ പവർ-വുമൺ പട്ടികയിൽ ഇടം നേടി മൂന്ന് ഇന്ത്യക്കാർ

ന്യൂഡല്‍ഹി: ഫോബ്‌സിന്റെ 2022ലെ ഏഷ്യൻ പവർ-വുമൺ പട്ടികയിൽ മൂന്ന് ഇന്ത്യക്കാർ ഇടം നേടി. ഏഷ്യയിലെ ഏറ്റവും ശക്തരായ 20 ബിസിനസ് വനിതകളുടെ പട്ടികയിലാണ് മൂന്ന് ഇന്ത്യൻ വനിതാ സംരംഭകർ ഇടം പിടിച്ചത്. കോവിഡ് മഹാമാരിക്കാലത്തെ അനിശ്ചിതത്വങ്ങൾക്കിടയിലും തങ്ങളുടെ ബിസിനസുകളെ പരിപോഷിപ്പിച്ച 20…

നവംബർ 15ന് വമ്പൻ പ്രഖ്യാപനം നടത്തും: മുന്‍ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്

വാഷിംങ്ടണ്‍: നവംബർ 15ന് വലിയ പ്രഖ്യാപനം നടത്തുമെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്‌ളോറിഡയിലെ പാം ബീച്ചിലെ മാർ അലാഗോയിൽ വെച്ച് വലിയ പ്രഖ്യാപനം നടത്താൻ പോകുന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഒഹായോയിലെ ഡേട്ടണിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ജെഡി വാൻസിന്റെ പ്രചരണത്തിനായി…

പനിക്ക് കുത്തിവയ്പ്പെടുത്ത കുട്ടി മരിച്ചു; തമിഴ്‌നാട്ടില്‍ വ്യാജ വനിതാ ഡോക്ടര്‍ പിടിയിൽ

ചെന്നൈ: തമിഴ്നാട്ടിൽ പനിക്ക് കുത്തിവയ്പ്പെടുത്ത ആറ് വയസുള്ള കുട്ടി മരിച്ചു. രാജപാളയം സ്വദേശിയായ മഹേശ്വരന്‍റെ മകൻ കവി ദേവനാഥനാണ് മരിച്ചത്. സംഭവത്തെ തുടർന്ന് കുട്ടിക്ക് കുത്തിവയ്പ്പ് നൽകിയ സ്വകാര്യ ക്ലിനിക്കിലെ വനിതാ ഡോക്ടർ കാതറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പരിശോധനയിൽ യുവതി…

പഞ്ചായത്ത് പ്രസിഡന്റിനെതിരെ മോശം പദപ്രയോ​ഗം; സജി ചെറിയാൻ വിവാദത്തിൽ

ചെങ്ങന്നൂർ: വനിതാ പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ സജി ചെറിയാന്‍ എംഎല്‍എ മോശം പദപ്രയോഗം നടത്തിയെന്ന് പരാതി. ചെങ്ങന്നൂരില്‍ പാണ്ടനാട് വള്ളംകളിയുടെ സമാപന ചടങ്ങുകൾക്കിടെയാണ് സംഭവം. സജി ചെറിയാന്റേതെന്ന പേരിൽ ഓഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ താനങ്ങനെ സംസാരിച്ചിട്ടില്ലെന്നും മോശം പദപ്രയോഗം വ്യാജമായി…

ലോക ജനസംഖ്യ 800 കോടിയിലെത്താൻ ഇനി ദിവസങ്ങൾ മാത്രം!

ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് അനുസരിച്ച് ലോക ജനസംഖ്യ 800 കോടിയിലേക്ക് എത്താൻ ഇനി ബാക്കിയുള്ളത് ദിവസങ്ങൾ മാത്രം. 2022 നവംബർ 15ഓടെ ലോക ജനസംഖ്യ 800 കോടിയിലെത്തുമെന്നാണ് യുഎൻ റിപ്പോർട്ടിൽ പറയുന്നത്. ഈ വർഷവും ജനസംഖ്യയുടെ കാര്യത്തിൽ ചൈനയാണ് ഒന്നാം സ്ഥാനത്ത്. എന്നിരുന്നാലും,…

വായു മലിനീകരണം; മഹാരാഷ്ട്ര റെഡ് സോണിലാകുമെന്ന് പഠനങ്ങള്‍

നാഗ്പുര്‍: മഹാരാഷ്ട്രയിൽ വായു മലിനീകരണം ഉയരാൻ സാധ്യതയുണ്ടെന്ന് പഠനം. കല്‍ക്കട്ടയിലെ ബോസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പഠനം നടത്തിയത്. ‘എ ഡീപ് ഇന്‍സൈറ്റ് ഇന്‍ടു സ്റ്റേറ്റ് ലെവല്‍ എയറോസോള്‍ പൊല്യൂഷന്‍ ഇന്‍ ഇന്ത്യ’ എന്ന് പേരിട്ടിരിക്കുന്ന പഠനം മലിനീകരണത്തിൽ ഇപ്പോൾ ഓറഞ്ച് സോണിൽ…

പ്രായം 90 കഴിഞ്ഞു ; തളരാത്ത ആവേശവുമായി ഇന്നും മൈതാനത്തെത്തി ജോൺ കൊച്ചുമാത്യു

കൊടുമണ്‍: പ്രായം 92 കഴിഞ്ഞു, എന്നാലും ഒരു റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥന് അത്ലറ്റ് മേള എന്ന് കേട്ടാൽ ഇന്നും ആവേശമാണ്. കോന്നി പയ്യാനമൺ തേക്കിനേത്ത് ജോൺ കൊച്ചുമാത്യുവാണ് നവതി പിന്നിട്ടിട്ടും പുതുതലമുറയ്ക്ക് പ്രചോദനമായി കായികരംഗത്ത് സജീവമാകുന്നത്. കൊടുമണ്ണിൽ നടന്ന ഓപ്പൺ മാസ്റ്റേഴ്സ്…

എൽപിജി വാണിജ്യ സിലിണ്ടറുകളുടെ ഇൻസന്റീവ് എടുത്തു കളഞ്ഞു

ന്യൂഡൽഹി: എൽപിജി വാണിജ്യ സിലിണ്ടറുകൾക്കുള്ള ഇൻസന്റീവ് നീക്കം ചെയ്തു. ഇതോടെ 19 കിലോ വാണിജ്യ സിലിണ്ടറിന്‍റെ വിൽപ്പന വില 1,748 രൂപയായി ഉയർന്നു. ഇതുവരെ 1,508 രൂപയായിരുന്നു വില. 240 രൂപയായിരുന്നു ഇൻസന്റീവ്. ഇനി ഹോട്ടലുകൾ അടക്കമുള്ളവ പുതിയ വിലയ്ക്ക് പാചക…