എൻഡിടിവി അദാനിയുടെ കൈകളിലാകുമോയെന്ന് നവംബർ 22ന് അറിയാം
ന്യൂഡല്‍ഹി: എൻഡിടിവിയുടെ 26 ശതമാനം ഓഹരികൾ കൂടി ഏറ്റെടുക്കാനുള്ള ഓപ്പൺ ഓഫർ നവംബർ 22 മുതൽ ഡിസംബർ 5 വരെ സബ്സ്ക്രിപ്ഷനായി തുറക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. ഒക്ടോബർ 17 മുതൽ നവംബർ 1 വരെയായിരുന്നു അദാനിയുടെ ഓപ്പൺ ഓഫറിന്‍റെ നേരത്തെയുള്ള…