ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ മെദ്‌വദെവ് പുറത്ത്; സെമിയിൽ കടന്ന് കൊകൊ
ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസിൽ അമേരിക്കൻ ടെന്നീസ് താരം കൊക്കോ ഗൗഫ് സെമിയിൽ കടന്നു. ക്വാർട്ടർ ഫൈനലിൽ നാട്ടുകാരി സ്ലോയെൻ സ്റ്റീഫൻസിനെയാണ് കൊക്കോ തോൽപ്പിച്ചത്. ടോപ്പ് സീഡ് ഇഗ സ്വിയാടെക് അവസാന എട്ടിലെത്തി. ചൈനയുടെ ഷെൻ ക്വിന്വെനെ 6-7, 6-0, 6-2…