ഹജ്ജിന് പോകുന്നതിന് കാത്തുവച്ച ഭൂമി ഭൂരഹിതര്‍ക്ക് വീടിനായി നല്‍കി ദമ്പതികള്‍
ഭൂരഹിതർക്ക് വീട് വയ്ക്കുന്നതിനായി, ഹജ്ജിന് പോകാൻ ആവശ്യമായ പണം കണ്ടെത്താൻ വിൽക്കാൻ തീരുമാനിച്ച ഭൂമി വിട്ട് നൽകി ഒരു കുടുംബം. ആറന്മുള വല്ലന സ്വദേശികളായ ഹനീഫയും ഭാര്യ ജാസ്മിനുമാണ് ഈ മാതൃകാപരമായ പ്രവൃത്തി ചെയ്തത്. ദമ്പതികളിൽ നിന്ന് സമ്മതപത്രം സർക്കാർ ഏറ്റുവാങ്ങി.…