യു പി എസ് സി സിവിൽ സർവീസ് പരീക്ഷയ്ക്ക് സംസ്ഥാനം തയ്യാറായി
തിരുവനന്തപുരം: ജൂൺ അഞ്ചിനു യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന സിവിൽ സർവീസ് പരീക്ഷയുടെ ഒരുക്കങ്ങൾ സംസ്ഥാനത്ത് പൂർത്തിയായി. രാവിലെ 9.30 മുതൽ 11.30 വരെയും ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെയും രണ്ട് സെഷനുകളിലായാണ് പരീക്ഷ നടക്കുക. തിരുവനന്തപുരം, എറണാകുളം,…