മുപ്പത്തിയാറാം വയസ്സിൽ എവറസ്റ്റോളം നടന്നെത്തി സുഹ്റ
ഉയരങ്ങൾ സ്വപ്നം കണ്ടിരിക്കാനുള്ളതല്ല, നടന്നുകയറി കീഴടക്കാനുള്ളതാണ്’ ഐടി പ്രഫഷനലായ, മഞ്ചേരിക്കാരി സുഹ്‌റ സിറാജിൻ്റെ വാക്കുകളിൽ നടന്നുനടന്നു കീഴടക്കിയ ഒരു സ്വപ്നത്തിൻ്റെ മധുരമുണ്ട്. മുപ്പത്തിയാറാം വയസ്സിൽ എവറസ്റ്റിന്റെ ബേസ് ക്യാംപ് വരെ നടന്നെത്തിയിരിക്കുകയാണ് സുഹ്റ. കുത്തനെയുള്ള മലനിരകളിലൂടെ 13 ദിവസം നീണ്ട സാഹസിക…