കേരളത്തിൽ നിന്ന് മക്കയിലേക്ക് കാൽനട യാത്ര തുടങ്ങി ശിഹാബ്; താണ്ടേണ്ടത് 8640.കി.മീ
കോട്ടയ്ക്കല്‍: ശിഹാബ് തന്റെ വിശുദ്ധ യാത്ര പ്രാർത്ഥനയോടെ ആരംഭിച്ചു. സുബ്ഹി നമസ്കാരം കഴിഞ്ഞ് ദു ആ ചൊല്ലി തന്റെ പ്രിയപ്പെട്ട എല്ലാവരോടും യാത്ര പറഞ്ഞ് നടത്തം ആരംഭിച്ച ശിഹാബിന് ഇനി ഒരേയൊരു ലക്ഷ്യമേയുള്ളൂ , അടുത്ത ഹജ്ജിന് മുമ്പ് മക്കയിലെത്തുക. 29…