സ്‌കൂളുകളിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ സംഭവം; പ്രതിരോധ നടപടികളുമായി സര്‍ക്കാര്‍
തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾ സ്വീകരിച്ച് വിദ്യാഭ്യാസ വകുപ്പ്. സ്കൂളുകളിലെ ഭക്ഷ്യവസ്തുക്കളുടെ സ്റ്റോക്കും ഗുണനിലവാരവും പരിശോധിക്കും. പഴയ സ്റ്റോക്ക് ഇല്ലെന്ന് ഉറപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ട്. നാളെ വിദ്യാഭ്യാസ മന്ത്രി ഭക്ഷ്യമന്ത്രിയുമായി ചർച്ച…