Category: Latest News

“5 വർഷത്തിനുള്ളിൽ മുഴുവൻ ആളുകൾക്കും പട്ടയം നൽകും”

തിരുവനന്തപുരം: തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാർ അധികാരമേറ്റ് ഒരു വർഷം തികയുമ്പോൾ അരലക്ഷം പേർക്ക് പുതിയ പട്ടയം നൽകി റവന്യൂ വകുപ്പ്. തനതായ തണ്ടാപ്പർ സംവിധാനം സംസ്ഥാനത്ത് നടപ്പിലാക്കി. സംസ്ഥാനത്ത് ഭൂമിയുള്ളിടത്തെല്ലാം ആധാർ അധിഷ്ഠിത സംവിധാനത്തിലൂടെ ഒരൊറ്റ തണ്ടപേരിൽ ലഭിക്കും. വിവിധ സർക്കാർ…

രാജ്യത്ത് 4270 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 4270 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 15 പേർ മരണമടഞ്ഞു. കോവിഡ് മാനദണ്ഡങ്ങളിലെ ഇളവാണ് പ്രതിദിന കേസുകൾ വർദ്ധിക്കാൻ കാരണമെന്ന് കോവിഡ് ടാസ്ക് ഫോഴ്സ് അംഗം എൻ കെ അറോറ പറഞ്ഞു. വരും ദിവസങ്ങളിൽ കേരളത്തിൽ രോഗികളുടെ…

“പ്രകൃതിയെ വരും തലമുറയ്ക്ക് കൈമാറാനുള്ള ഉത്തരവാദിത്തം ഓരോരുത്തര്‍ക്കുമുണ്ട്”

തിരുവനന്തപുരം: നമുക്ക് ലഭിച്ചതിനേക്കാൾ മികച്ച രീതിയിൽ പ്രകൃതിയെ ഭാവിതലമുറയിലേക്ക് പകർത്താൻ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്ന ഓർമ്മപ്പെടുത്തലാണ് പരിസ്ഥിതി ദിനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ നഷ്ടം, വർദ്ധിച്ചുവരുന്ന വായു മലിനീകരണം, മാലിന്യങ്ങൾ കുമിഞ്ഞുകൂടൽ എന്നിവയുടെ അപകടസാധ്യതയിലാണ് ലോകം. അതുകൊണ്ട് തന്നെ…

പ്ലാസ്റ്റിക് നിർമ്മാർജ്ജനം; കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിർദ്ദേശം നൽകി

ദില്ലി: ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഘട്ടം ഘട്ടമായി നിർത്തലാക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്രം നിർദേശം നൽകി. കൂടാതെ “വൃത്തിയും ഹരിതവും” എന്ന സമഗ്രമായ ഉത്തരവിന് കീഴിൽ പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിന് സംഭാവന നൽകാനും കേന്ദ്രം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം…

ലോക പരിസ്ഥിതി ദിനത്തിൽ സന്ദേശവുമായി മുഖ്യമന്ത്രി

ലോക പരിസ്ഥിതി ദിനത്തിൽ സന്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നമുക്ക് ലഭിച്ചതിനേക്കാൾ മികച്ച രീതിയിൽ, പ്രകൃതിയെ ഭാവിതലമുറയിലേക്ക് പകർത്താൻ, എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്ന ഓർമ്മപ്പെടുത്തലാണ് പരിസ്ഥിതി ദിനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ നഷ്ടം, വർദ്ധിച്ചുവരുന്ന വായു മലിനീകരണം, മാലിന്യങ്ങൾ കുമിഞ്ഞുകൂടൽ…

ഉമാ തോമസിനെ തേടി ആദ്യ നിവേദം;നടപടി ഉടൻ

കൊച്ചി: തൃക്കാക്കരയിൽ തിരഞ്ഞെടുക്കപ്പെട്ട എംഎൽഎ ഉമാ തോമസിന് ആദ്യ നിവേദനം ലഭിച്ചു. പ്രവാസികളുടെ നിവേദനമാണ് ഉമ തോമസിന് ലഭിച്ചത്. വിസാ സെന്ററിലെ അതിക്രമങ്ങൾക്കെതിരെ രൂപീകരിച്ച ആക്ഷൻ ഫോറം ഭാരവാഹികൾ എംഎൽഎ ഉമാ തോമസിന് നിവേദനമായി നൽകി. പ്രവാസികൾക്കെതിരെ കൊച്ചിൻ ഖത്തർ വിസ…

കറന്‍സികളില്‍ ഇനി കലാമിന്റേയും ടാഗോറിന്റേയും ചിത്രങ്ങള്‍

ന്യൂദല്‍ഹി: മഹാത്മാഗാന്ധിയുടെ ചിത്രത്തിനു പുറമേ രബീന്ദ്രനാഥ ടാഗോർ, മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാം എന്നിവരുടെ ഛായാചിത്രങ്ങളും നോട്ടുകളിൽ ഉൾപ്പെടുത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം ആർബിഐ ഇതിനായി പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. രബീന്ദ്രനാഥ ടാഗോർ, എപിജെ അബ്ദുൾ കലാം എന്നിവരുടെ വാട്ടർമാർക്ക് ചിത്രങ്ങൾ…

രാജ്യത്ത് കോവിഡ് ; 24 മണിക്കൂറിനിടെ 4270 കേസുകൾ റിപ്പോർട്ട് ചെയ്തു

ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,270 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ കേസുകളിൽ 7.8 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 4,31,76,817 ആയി. കേരളം…

സ്വർണം വാങ്ങാം ;സ്വർണവില ഇടിവിൽ തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. തുടർച്ചയായി രണ്ട് ദിവസം വില ഉയർന്നതിനു ശേഷം ഇന്നലെ സ്വർണ വില ഇടിഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വില ഇന്നലെ 280 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില…

ഹജ്ജ് തീർത്ഥാടകർക്കായി സൗദിയയുടെ 14 വിമാനങ്ങള്‍ സര്‍വീസ് നടത്തും

റിയാദ്: ദേശീയ വിമാനക്കമ്പനിയായ സൗദിയ ഹജ്ജ് സർവീസുകൾക്കായി 14 വിമാനങ്ങൾ റിസർവ് ചെയ്തിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ 15 വിമാനത്താവളങ്ങളിൽ നിന്നായി 268 ഹജ്ജ് സർവീസുകളാണ് നടത്തുക. ആഭ്യന്തര തീർത്ഥാടകർക്കായി ആറ് വിമാനത്താവളങ്ങളിൽ നിന്ന് 32 വിമാനങ്ങളും സൗദിയ സർവീസ് നടത്തും. ആഭ്യന്തര…