സുനിത വില്യംസിനെ സന്ദര്‍ശിച്ച് നടൻ ആർ.മാധവനും നമ്പി നാരായണനും
അമേരിക്ക: ഇന്ത്യൻ വംശജയും ബഹിരാകാശയാത്രികയുമായ സുനിത വില്യംസിനെ യുഎസ് പര്യടനത്തിനിടെ ആർ മാധവനും നമ്പി നാരായണനും സന്ദർശിച്ചു. ബഹിരാകാശ ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ‘റോക്കട്രി ദ് നമ്പി എഫക്ട്’ എന്ന സിനിമയുടെ പ്രചരണാർത്ഥം അമേരിക്കയിലെത്തിയതായിരുന്നു ഇരുവരും. അടുത്തിടെ…