Author: newsten

വധശിക്ഷാ സമയത്ത് അച്ഛന്റെ കൂടെയുണ്ടാകണമെന്ന് അപേക്ഷിച്ച് മകൾ; നിരസിച്ച് ശിക്ഷ നിശ്ചയിച്ച് കോടതി

അമേരിക്ക: അമേരിക്കയിലെ മിസോറിയിലെ ഒരു പെൺകുട്ടി വധശിക്ഷ നടപ്പാക്കുമ്പോൾ പിതാവിനൊപ്പം ഉണ്ടാവാൻ അനുമതി തേടി സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ ഈ ആവശ്യം നിരസിക്കപ്പെട്ടു. മറ്റന്നാൾ അയാളെ തൂക്കിലേറ്റും, മകളുടെ സാന്നിധ്യമില്ലാതെ. 2005-ൽ നടന്ന ഒരു കൊലപാതകത്തിൽ നിന്നാണ് ഇതെല്ലാം ആരംഭിച്ചത്. കെവിൻ…

സഞ്ജു വീണ്ടും വൈറൽ; മഴയത്ത് ഗ്രൗണ്ട് സ്റ്റാഫുകളെ സഹായിച്ച് താരം

ഹാമിൽട്ടൻ: മികച്ച ഫോമിലായിരുന്നിട്ടും ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ നിന്ന് സഞ്ജു സാംസണെ ഒഴിവാക്കിയതിൽ ആരാധകരുടെ രോഷം ഉയരുന്നതിനിടെ സഞ്ജു വീണ്ടും സോഷ്യൽ മീഡിയയിൽ താരമായി. ഇത്തവണ മഴമൂലം കളി തടസ്സപ്പെട്ടപ്പോൾ ഗ്രൗണ്ട് സ്റ്റാഫിനെ സഹായിക്കാനിറങ്ങിയാണ് സഞ്ജു ആരാധകരുടെ ഹൃദയം കവർന്നത്. ന്യൂസിലൻഡിനെതിരായ…

കെടിയു വിസി നിയമനം; കോടതി വിധി പൂർണമായി പാലിക്കുമെന്ന് ഗവർണർ

കോഴിക്കോട്: സാങ്കേതിക സർവകലാശാലയിലെ താൽക്കാലിക വൈസ് ചാൻസലർമാരുടെ നിയമനം സംബന്ധിച്ച ഹൈക്കോടതി വിധി പൂർണമായും പാലിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാവരും കോടതിയെ ബഹുമാനിക്കണമെന്നും ആരിഫ് മുഹമ്മദ് ഖാൻ കോഴിക്കോട് പറഞ്ഞു. അതേസമയം, സിസാ തോമസിനെ ഗവർണർ നിയമിച്ചതിനെ ചോദ്യം…

തലസ്ഥാനത്ത് 12 ലോകോത്തര സ്ക്രീനുകൾ വരുന്നു; രാജ്യത്ത് നാലാമത്തേത്

തിരുവനന്തപുരം: ഐമാക്സ് തീയറ്റർ ഉൾപ്പെടെ 12 ലോകോത്തര സ്ക്രീനുകളും 1739 സീറ്റുകളുമായി പി.വി.ആർ. തിരുവനന്തപുരം ലുലു മാളിൽ ഡിസംബർ ആദ്യവാരം പ്രദർശനം ആരംഭിക്കും. ആഡംബര സവിശേഷതകളുള്ള രണ്ട് ലക്സ് സ്ക്രീനുകളും 4ഡി മാക്സ് സ്ക്രീനും ഇതിൽ ഉൾപ്പെടുന്നു. ഐ മാക്സിൽ മാത്രം…

വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ വളഞ്ഞ് സമരക്കാർ; 12 പൊലീസുകാർക്ക് പരിക്ക്

തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ പരിസരത്ത് സംഘർഷാവസ്ഥ. വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണത്തിനെതിരെ സമരം ചെയ്യുന്നവര്‍ പൊലീസ് സ്റ്റേഷൻ വളഞ്ഞു. ശനിയാഴ്ചത്തെ പ്രതിഷേധവുമായി ബന്ധപ്പെട്ട് അഞ്ചോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ മോചിപ്പിക്കണമെന്ന ആവശ്യവുമായാണ് പ്രതിഷേധക്കാർ എത്തിയത്. വൈദികർ ഉൾപ്പെടെയുള്ളവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.…

ലോകകപ്പ് ജോറാക്കണം; ഖത്തറിൽ വോളന്റിയർ ജോലി ഏറ്റെടുത്ത് മലയാളികൾ

ദോഹ :: ലോകം ഉറ്റുനോക്കുന്ന ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ കർമ്മനിരതരായിരിക്കുന്ന ഒരു കൂട്ടം മലയാളികളുണ്ട്.ധാരാളം സ്ത്രീകളും ഇതിൽ ഉൾപ്പെടുന്നു.കൂലിയോ മറ്റ് ലാഭമോ പ്രതീക്ഷിക്കാതെ തങ്ങളുടെ വളർത്തമ്മയായ രാജ്യത്തെ സേവിക്കുക എന്ന നല്ല ഉദ്ദേശ്യത്തോടെ ജോലി ചെയ്യുകയാണവർ. കഴിഞ്ഞ 22 വർഷമായി ഖത്തറിൽ…

ഫിഫ ലോകകപ്പ്; ബെൽജിയത്തിനെ പരാജയപ്പെടുത്തി മൊറോക്കോ

ദോഹ: ഫിഫ ലോകകപ്പിൽ ബെൽജിയത്തെ പരാജയപ്പെടുത്തി മൊറോക്കോ. എതിരില്ലാത്ത രണ്ട് ഗോളിനാണ് ജയം. എഴുപത്തി മൂന്നാം മിനിറ്റിൽ അബ്ദുൽഹമീദ് സബിരി ആണ് ആദ്യ ഗോൾ നേടിയത്. അനായാസം ജയിച്ചടക്കാമെന്ന പ്രതീക്ഷയിലെത്തിയ ലോക രണ്ടാം നമ്പർ ടീമിനെ ആഫ്രിക്കൻ സംഘം ഞെട്ടിച്ചു. ഇഞ്ചുറി…

തരൂർ എംപിയെ വിലക്കിയതാര്? യൂത്ത് കോൺഗ്രസ് ജില്ല കമ്മറ്റിയിൽ വിമർശനം

കാസർകോട്: ശശി തരൂരിനെതിരായ നീക്കങ്ങളിൽ യൂത്ത് കോൺഗ്രസിൽ വിമർശനം ഉയർന്നു. യൂത്ത് കോൺഗ്രസ് കാസർകോട് ജില്ലാ കമ്മിറ്റി ഇന്നലെ സംഘടിപ്പിച്ച ചിന്തൻ ശിവിരിലാണ് വിമർശനം ഉണ്ടായത്. യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച സെമിനാറിൽ തരൂർ എംപിയെ ആരാണ് വിലക്കിയത് എന്ന ചോദ്യം ജില്ലാ…

ഐപിഎൽ ഫൈനൽ മത്സരത്തോടെ റെക്കോർഡ്; നരേന്ദ്ര മോദി സ്റ്റേഡിയം ഗിന്നസ് ബുക്കിൽ

അഹമ്മദാബാദ് : അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ഗിന്നസ് റെക്കോർഡ്. ഏറ്റവും കൂടുതൽ കാണികൾ പങ്കെടുത്ത റെക്കോർഡാണ് സ്റ്റേഡിയം നേടിയത്. 2022 ഐപിഎൽ ഫൈനലിൽ ആയിരുന്നു ഈ ചരിത്ര നേട്ടമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ ഞായറാഴ്ച പറഞ്ഞു. നേരത്തെ ഗുജറാത്ത്…

പിണറായി സർക്കാർ അദാനിക്ക് വേണ്ടി എന്തും ചെയ്യുമെന്ന നിലയിലേക്കെത്തി: പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ഗൗതം അദാനിക്ക് വേണ്ടി എന്തും ചെയ്യുന്ന നിലയിലേക്കു പിണറായി സർക്കാർ എത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിഴിഞ്ഞത്തെ അക്രമം സർക്കാരിന്റെ ആസൂത്രിത നീക്കത്തിന്‍റെ ഫലമാണെന്ന ലത്തീൻ രൂപതയുടെ ആരോപണം ഗൗരവമുള്ളതാണ്. അദാനിക്ക് വേണ്ടി അടിമപ്പണി ചെയ്യുന്ന സർക്കാർ അതിജീവനത്തിനായുള്ള…