ആലിയ ഭട്ടിന്റെ ആദ്യ നിർമ്മാണ ചിത്രം; ‘ഡാർലിംഗ്സ്’ റിലീസ് നെറ്റ്ഫ്ലിക്സിൽ
ആലിയ ഭട്ടിന്റെ ആദ്യ നിർമ്മാണ ചിത്രമായ ‘ഡാർലിംഗ്സ്’ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. ആലിയയ്ക്കൊപ്പം വിജയ് വർമ്മ, ഷെഫാലി ഷാ, റോഷൻ മാത്യു എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിലെ പ്രധാന അഭിനേതാക്കൾക്കൊപ്പം ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുമെന്ന് സൂചന നൽകുന്ന ഒരു വീഡിയോ…