കുവൈറ്റിൽ ഭൂചലനം; 4.4 തീവ്രത രേഖപ്പെടുത്തി
കുവൈത്ത് സിറ്റി: കുവൈറ്റിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ശനിയാഴ്ച പുലർച്ചെ രേഖപ്പെടുത്തിയതെന്ന് കുവൈറ്റ് ഫയർഫോഴ്സ് അറിയിച്ചു. രാജ്യത്തെവിടെയും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. അതേസമയം കുവൈറ്റിൽ റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ…