Author: newsten

വനത്തിനു ചുറ്റും ഒരു കി.മീ പരിസ്ഥിതി ലോല മേഖല; വിധി തിരിച്ചടിയെന്ന് വനം മന്ത്രി

കൊച്ചി: സംരക്ഷിത വനത്തിന്റെ ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീം കോടതി വിധി സർക്കാർ നിലപാടിനേറ്റ തിരിച്ചടിയാണെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. ഓരോ സംസ്ഥാനത്തെയും സാഹചര്യം കണക്കിലെടുക്കാതെയുള്ള വിധിയാണിത്. അഡ്വക്കേറ്റ് ജനറൽ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ…

മഷി ആക്രമണത്തിൽ പ്രതികരണവുമായി കർഷക സമര നേതാവ് രാകേഷ് ടിക്കായത്ത്

കർണാടകയിൽ തനിക്ക് നേരെയുണ്ടായ മഷി ആക്രമണത്തിൽ പ്രതികരണവുമായി കർഷക സമര നേതാവ് രാകേഷ് ടിക്കായത്ത്. അത് ആസൂത്രിതമായ ഗൂഡാലോചനയായിരുന്നുവെന്നും ഈ സർക്കാർ തന്നെ കൊല്ലാൻ ശ്രമിക്കുകയാണെന്ന് ഭാരതീയ കിസാൻ യൂണിയൻ (ബികെയു) ദേശീയ വക്താവ് രാകേഷ് ടിക്കായത്ത് ആരോപിച്ചു. മീററ്റ് ജില്ലയിലെ…

പാഠപുസ്തകത്തിന്റെ കാവിവത്കരണത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ന്യൂദല്‍ഹി: കർണാടകയിൽ പാഠപുസ്തകങ്ങളുടെ സിലബസിൽ മാറ്റം വരുത്തിയുള്ള കാവിവത്കരണത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സാമൂഹിക നീതിയും ലിംഗസമത്വവും ഒഴിവാക്കി വിദ്യാഭ്യാസത്തെ കാവിവത്കരിക്കുന്നത് വൈവിധ്യങ്ങളുടെ കലവറയായ ഇന്ത്യയ്ക്ക് അപമാനമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. “കർണാടകയിലെ ജനങ്ങൾ എല്ലായ്പ്പോഴും സാമൂഹിക നീതി,…

പഞ്ചാബിൽ 4 മുന്‍ കോൺഗ്രസ്സ് മന്ത്രിമാർ ബിജെപിയിൽ ചേര്‍ന്നു

പഞ്ചാബിൽ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. നാലു മുൻ മന്ത്രിമാർ ഉൾപ്പെടെ മുതിർന്ന നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നു. മുൻ മന്ത്രിമാരായ രാജ്കുമാർ വെർക്ക, ബല്‍ബീര്‍ സിങ് സിദ്ദു, ഗുര്‍പ്രീത് സിങ് കാങ്കര്‍, സുന്ദര്‍ ശ്യാം അറോറ എന്നിവരാണ് ചണ്ഡിഗഡിൽ കേന്ദ്ര ആഭ്യന്തര…

ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടി ഇഗ ഷ്വാൻടെക്

ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസിൽ പോളണ്ടിന്റെ ഇഗ ഷ്വാൻടെക് കിരീടം നേടി. ഫൈനലിൽ അമേരിക്കയുടെ കൊക്കോ ഗൗഫിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് ഷ്വാൻടെക്ക് കിരീടം സ്വന്തമാക്കിയത്. സ്കോർ 6-1, 6-3 ആയിരുന്നു. 18 കാരിയായ ഗൗഫിനെ നിഷ്പ്രഭമാക്കുന്ന പ്രകടനത്തോടെയാണ് ഇഗയുടെ കിരീടനേട്ടം.…

ഒഡീഷ ഉപതിരഞ്ഞെടുപ്പിന് പിന്നാലെ എല്ലാ മന്ത്രിമാരും രാജിവച്ചു

ഭുവനേശ്വര്‍: ഒഡീഷയിലെ ഉപതിരഞ്ഞെടുപ്പിന് പിന്നാലെ എല്ലാ മന്ത്രിമാരും രാജിവച്ചു. സ്പീക്കറും രാജിവച്ചു. മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ നിർദ്ദേശത്തെ തുടർന്നാണ് മാറ്റം. അപ്രതീക്ഷിതമായാണ് സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന ആസൂത്രണം ചെയ്യുന്നത്. പുതിയ മന്ത്രിമാർ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഉച്ചയ്ക്ക് 12 മണിക്കാണ്…

‘പ്രയാർ ഗോപാലകൃഷ്ണന്റെ നിര്യാണം കോൺഗ്രസ് പ്രസ്ഥാനത്തിന് വലിയ നഷ്ട്ടം’

മുതിർന്ന നേതാവും മുൻ എംഎൽഎയുമായ പ്രയാർ ഗോപാലകൃഷ്ണന്റെ നിര്യാണം കോൺഗ്രസ് പ്രസ്ഥാനത്തിന് വലിയ നഷ്ടമാണെന്ന് രമേശ് ചെന്നിത്തല. കേരളത്തിലെ ഏറ്റവും വലിയ സഹകരണ സംഘങ്ങളിലൊന്നായ മിൽമയെ സംസ്ഥാനത്തിന്റെ അഭിമാനകരമായ ഒരു സ്ഥാപനമാക്കി വികസിപ്പിച്ചത് പ്രയാറാണ്. മിൽമ എന്ന പേരും മുന്നാക്ക വികസന…

എൻഡോസൾഫാൻ ദുരിതബാധിതർക്കായി മുഖ്യമന്ത്രിക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ്

എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്തയച്ചു. സുപ്രീം കോടതി ഉത്തരവ് പ്രകാരമുള്ള നഷ്ടപരിഹാരത്തിന്റെ ലഭ്യതക്കുറവ് മൂലം ആയിരക്കണക്കിന് എൻഡോസൾഫാൻ ദുരിതബാധിതരാണ് ദുരിതമനുഭവിക്കുന്നത്. എൻഡോസൾഫാൻ ദുരിതബാധിതർക്ക് നേരത്തെ ലഭിച്ചിരുന്ന നാമമാത്ര പെൻഷൻ പോലും…

ട്രെയിനിൽ ഇനി ലഗേജിന് നിയന്ത്രണം ; അധിക ലഗേജിന് പണം നല്‍കണം

ന്യൂഡല്‍ഹി: വിമാന സർവീസുകൾക്ക് സമാനമായി ട്രെയിൻ യാത്രയിലും ലഗേജുകൾക്ക് നിയന്ത്രണം വരുന്നു. റെയിൽവേയുടെ ലഗേജ് നിയമങ്ങൾ കർശനമായി നടപ്പാക്കാനാണ് തീരുമാനം. അനുവദനീയമായതിലും കൂടുതൽ ലഗേജുകൾ കൊണ്ടുപോകാൻ യാത്രക്കാർ ഇനി പണം നൽകേണ്ടിവരും. ബുക്ക് ചെയ്യാതെ അധിക ലഗേജുകളുമായി യാത്ര ചെയ്താൽ പിഴ…

കേരളത്തിൽ നിന്ന് മക്കയിലേക്ക് കാൽനട യാത്ര തുടങ്ങി ശിഹാബ്; താണ്ടേണ്ടത് 8640.കി.മീ

കോട്ടയ്ക്കല്‍: ശിഹാബ് തന്റെ വിശുദ്ധ യാത്ര പ്രാർത്ഥനയോടെ ആരംഭിച്ചു. സുബ്ഹി നമസ്കാരം കഴിഞ്ഞ് ദു ആ ചൊല്ലി തന്റെ പ്രിയപ്പെട്ട എല്ലാവരോടും യാത്ര പറഞ്ഞ് നടത്തം ആരംഭിച്ച ശിഹാബിന് ഇനി ഒരേയൊരു ലക്ഷ്യമേയുള്ളൂ , അടുത്ത ഹജ്ജിന് മുമ്പ് മക്കയിലെത്തുക. 29…