Author: newsten

ജൈവകൃഷിയെ പ്രോത്സാഹിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ജൈവകൃഷിയാണ് പരിഹാരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക പരിസ്ഥിതി ദിനത്തിൽ ഇഷ ഫൗണ്ടേഷൻ സംഘടിപ്പിച്ച ‘സേവ് സോയിൽ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗംഗാനദിയുടെ തീരത്തുള്ള ഗ്രാമങ്ങളിൽ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ ഫണ്ട് വകയിരുത്തിയിട്ടുണ്ട്.…

ഉത്തർപ്രദേശിലെ ലോക് സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിക്കില്ല

ന്യൂദല്‍ഹി: ഉത്തർപ്രദേശിലെ ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ രാംപൂർ, അസംഗഢ് സീറ്റുകളിൽ നിന്ന് കോൺഗ്രസ് മത്സരിക്കില്ല. സ്ഥാനാർത്ഥികളെ നിർത്തേണ്ടെന്നാണ് കോൺഗ്രസിന്റെ തീരുമാനം. ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് യോഗേഷ് ദീക്ഷിത് ഇക്കാര്യം സ്ഥിരീകരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം കണക്കിലെടുത്താണ് തീരുമാനം. സംസ്ഥാനത്ത് സ്വയം…

ശമ്പളം വിതരണം ചെയ്യുന്നതിൽ ഉറപ്പ് നൽകാതെ ഗതാഗതമന്ത്രി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്യുന്നതിൽ യാതൊരു ഉറപ്പും നൽകാതെ ഗതാഗതമന്ത്രി. ശമ്പളം നൽകാൻ ധനവകുപ്പ് പിന്തുണയ്ക്കണം. ശമ്പള വിതരണത്തിനായി 65 കോടി രൂപയാണ് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുമായും ധനമന്ത്രിയുമായും ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. യൂണിയനുകൾക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ട്. പ്രതിപക്ഷം…

പുതിയ മെറ്റാവേഴ്സ് പ്ലാറ്റ്ഫോമായ എംജിവേഴ്സ് അവതരിപ്പിച്ച് എംജി മോട്ടോർ

ഡൽഹി: ഒന്നിലധികം വേദികളിലൂടെ ഉപയോക്താക്കൾക്കും പങ്കാളികൾക്കും അതിശയകരമായ അനുഭവം നൽകുന്നതിനായി’എംജിവേഴ്സ്’ പ്ലാറ്റ്ഫോം അവതരിപ്പിച്ച് വാഹന നിർമ്മാതാക്കളായ എംജി മോട്ടോർ. ഈ സംരംഭം, കമ്പനിയുടെ ഉപഭോക്താക്കൾ, പങ്കാളികൾ, ജീവനക്കാർ എന്നിവരെ ഒരുമിച്ച് ജോലി ചെയ്യാനും, ഇടപഴകാനും,സാമൂഹികവത്കരിക്കാനും സഹായിക്കും.

വിദ്യാർത്ഥികളുടെ പഠന മികവ് രേഖപെടുത്താൻ ‘സഹിതം’പോർട്ടൽ

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ പഠന നേട്ടങ്ങൾ രേഖപ്പെടുത്താൻ മെന്റർമാരായ അധ്യാപകർക്കായി ‘സഹിതം’ പോർട്ടൽ വരുന്നു. ഇത് സ്കൂൾ വിദ്യാർത്ഥികളെ അവരുടെ സാമൂഹിക കഴിവുകൾ, ഭാഷാ കഴിവ്, ഗണിത ശേഷി, സാമൂഹിക അവബോധം, ശാസ്ത്രീയ മനോഭാവം, പഠനത്തിലെ പുരോഗതി എന്നിവ തുടർച്ചയായി നിരീക്ഷിക്കാനും അവ…

ഇരുചക്രവാഹനങ്ങളുടെയും വാണിജ്യ വാഹനങ്ങളുടെയും വിൽപ്പനയിൽ കുറവ്

ന്യൂഡല്‍ഹി: പാസഞ്ചർ വാഹനങ്ങളുടെ ചില്ലറ വിൽപ്പന 2022 മെയ് മാസത്തിൽ വർദ്ധിച്ചപ്പോൾ, ഇരുചക്രവാഹനങ്ങളുടെയും വാണിജ്യ വാഹനങ്ങളുടെയും വിൽപ്പന 2019 മെയ് മാസവുമായി താരതമ്യപ്പെടുത്തുമ്പോൾ കുറവാണെന്ന് ഓട്ടോമൊബൈൽ ഡീലർമാരുടെ സംഘടനയായ എഫ്എഡിഎ പറയുന്നു. 2019 മെയ് മാസത്തിൽ 18,22,900 യൂണിറ്റുകളിൽ നിന്ന് 2022…

ദുബായിൽ ലിഫ്റ്റിൽ നിന്നു ലഭിച്ച 2 കോടി തിരികെ നൽകി മാതൃകയായി ഇന്ത്യൻ യുവാവ്

ദുബായ്: കെട്ടിടത്തിന്റെ ലിഫ്റ്റിൽ നിന്ന് കിട്ടിയ രണ്ട് കോടിയിലധികം രൂപ പൊലീസിന് കൈമാറി ഇന്ത്യൻ യുവാവ്. അൽ ബർഷയിൽ താമസിക്കുന്ന താരിഖ് മഹ്മൂദ് ഖാലിദ് മഹ്മൂദ് എന്നയാൾക്കാണ് താൻ താമസിച്ചിരുന്ന കെട്ടിടത്തിൽ നിന്ന് പണം ലഭിച്ചത്. ഉടൻ തന്നെ സ്റ്റേഷനിലെത്തി ഇയാൾ…

സ്‌കൂളുകളിലെ ഉച്ചഭക്ഷണ പരിശോധനകൾ ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട പരിശോധനകൾ ആരംഭിച്ചു. മന്ത്രി ജി.ആർ.അനിൽ കോഴിക്കോട്ടെ സ്കൂളുകളിൽ പരിശോധന നടത്തി. ചില സ്കൂളുകളിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയുണ്ടായ സാഹചര്യത്തിലാണിത്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്തെ വിവിധ സ്കൂളുകളിൽ പരിശോധന നടത്തും ഉച്ചഭക്ഷണ അടുക്കള,…

മതേതര നയങ്ങളിലേക്ക് കോൺഗ്രസ് മടങ്ങണമെന്ന് വി.എം.സുധീരൻ

തിരുവനന്തപുരം: മൃദുഹിന്ദുത്വ സമീപനം കോൺഗ്രസ് ഉപേക്ഷിക്കണമെന്ന് കോൺഗ്രസ് നേതാവ് വി എം സുധീരൻ. നെഹ്റുവും, ഇന്ദിരാ ഗാന്ധിയും ഉയർത്തിപ്പിടിച്ച മതേതര നയങ്ങളിലേക്ക് പാർട്ടി മടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മതേതരത്വമാണ് കോൺഗ്രസിന്റെ മുഖമുദ്ര. എന്നാൽ കോൺഗ്രസ് അതിൽ നിന്ന് വ്യതിചലിച്ച് മൃദുഹിന്ദുത്വത്തിലേക്ക് നീങ്ങുകയാണ്.…

‘ഗോൾഡി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

എറണാകുളം: പ്രേമത്തിന് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ഗോൾഡിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പൃഥ്വിരാജിനും നയൻ തിരക്കും പുറമെ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിന്റെ ഭാഗമായ എല്ലാ അഭിനേതാക്കളെയും ഉൾപ്പെടുത്തി…