Author: newsten

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറയുന്നു; ഇക്കുറി 7.2 ശതമാനം

ന്യൂഡൽഹി : രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതായി നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്‍റെ കണക്ക്. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ നഗരപ്രദേശങ്ങളിൽ 15 വയസിന് മുകളിലുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് ഇക്കുറി 7.2 ശതമാനമാണ്. കഴിഞ്ഞ വർഷം ഇത് 9.8 ശതമാനമായിരുന്നു. കൊവിഡുമായി…

ബി.ടെക്കുണ്ട്,എം.ബി.എക്കാരിയാണ്;മികച്ച ക്ഷീരകർഷകയെന്ന പേരും നേടി റീന

കാഞ്ഞിരപ്പള്ളി: ബിടെക്കും,എം.ബി.എ.യും നേടി,എന്നാൽ നേട്ടം കൊയ്തത് ക്ഷീരമേഖലയിൽ. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്‍റെ മികച്ച വനിതാ ക്ഷീരകർഷകക്കുള്ള പുരസ്കാരം നേടിയ പുത്തൻപുരയ്ക്കൽ സ്വദേശി റിനി നിഷാദിന്റെ വിജയ കഥയാണിത്. ചെറുപ്പത്തിൽ വീട്ടിൽ പശുവിനെ വളർത്തിയുള്ള പരിചയവുമായാണ് അച്ഛന്റെ ആഗ്രഹം നിറവേറ്റുന്നതിനായി ഈ 35…

മംഗളൂരു സ്‌ഫോടനം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറാൻ ശുപാർശ

മംഗളൂരു: മംഗളൂരുവിലെ നാഗൂരിയിൽ ഓട്ടോറിക്ഷയിലുണ്ടായ കുക്കർ ബോംബ് സ്ഫോടനം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറാൻ ശുപാർശ. ഇത് സംബന്ധിച്ച് കർണാടക സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. തുടരന്വേഷണം ഏറ്റെടുക്കാൻ എൻഐഎയോട് ആവശ്യപ്പെട്ടതായി കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര നേരത്തെ…

പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വീഴ്ച; റാലിക്കിടെ മോദിക്ക് നേരെ പറന്ന് ഡ്രോൺ

ന്യൂഡൽഹി: ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയിൽ വീഴ്ച. ബവ്‌ലയിൽ മോദി പങ്കെടുത്ത റാലിക്ക് നേരെ പറന്ന ഡ്രോൺ എൻഎസ്ജി ഉദ്യോഗസ്ഥൻ വെടിവച്ചിട്ടതോടെയാണ് വിവരം പുറത്തറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിവിധ ഏജൻസികൾ അന്വേഷണം ആരംഭിച്ചതായി സംസ്ഥാന പൊലീസ് വൃത്തങ്ങൾ…

ക്രിസ്റ്റ്യാനോയ്ക്ക് റെക്കോർഡ്; ഘാനയെ 3-2ന് തളച്ച് പോർച്ചുഗൽ

ദോഹ: ഗ്രൂപ്പ് എച്ചിലെ പോർച്ചുഗലും ഘാനയും തമ്മിലുള്ള മത്സരം ഫുട്ബോൾ പ്രേമികൾക്ക് ഏറ്റവും ആവേശം നൽകിയ മത്സരങ്ങളിലൊന്നായിരുന്നു. ഇരുടീമുകളും കളിക്കളത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആക്രമണവും പ്രത്യാക്രമണവും നടന്ന മത്സരത്തിൽ പോർച്ചുഗൽ 3-2ന് വിജയിച്ചു. മത്സരത്തിൽ ഒരു ഗോൾ നേടി ക്രിസ്റ്റ്യാനോ…

പി കെ ശശിക്കെതിരെ പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറിയേറ്റില്‍ രൂക്ഷ വിമർശനം

പാലക്കാട്: പാലക്കാട് സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ പി കെ ശശിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നു. ജില്ലയിൽ വിഭാഗീയത വളർത്തുന്നതിൽ ശശിക്ക് വലിയ പങ്കുണ്ടെന്നാണ് വിമർശനം. വിഭാഗീയതയെകുറിച്ച് പഠിക്കാൻ നിയോഗിച്ച അന്വേഷണ കമ്മിഷൻ അംഗങ്ങളായ ആനാവൂർ നാഗപ്പനും കെ.കെ ജയചന്ദ്രനുമാണ് വിമർശനം ഉന്നയിച്ചത്.…

മെസിയെ മോശം പറഞ്ഞു; കളിക്കളത്തിന് പുറത്ത് ഏറ്റുമുട്ടി അര്‍ജന്റീന-മെക്‌സിക്കോ ആരാധകര്‍

ദോഹ: ലാറ്റിനമേരിക്കൻ ശക്തികളായ അർജന്‍റീനയ്ക്കും മെക്സിക്കോയ്ക്കും ഖത്തർ ലോകകപ്പിൽ മികച്ച തുടക്കമില്ല ലഭിച്ചത്. സൗദി അറേബ്യ (2-1) അർജന്‍റീനയെ തോൽപ്പിച്ചപ്പോൾ മെക്സിക്കോ പോളണ്ട് മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. നവംബർ 27 ഞായറാഴ്ച അർജന്‍റീനയും മെക്സിക്കോയും നേർക്കുനേർ വരികയാണ്. എന്നാൽ ഇരുടീമുകളുടെയും…

ഗുരുവായൂരിൽ വിവേചനം ഒഴിയുന്നു; സംവരണാടിസ്ഥാനത്തിൽ 2 വാദ്യകലാകാരൻമാരെ നിയമിച്ചു

ഗുരുവായൂർ: സംവരണാടിസ്ഥാനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വാദ്യകലാകാരൻമാരായി രണ്ട് പേരെ ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് നിയമിച്ചു. ഇലത്താളം വിഭാഗത്തിൽ തൃശ്ശൂർ ചേലക്കര സ്വദേശി രമോജ്, കൊമ്പു കലാകാരൻ മൂവാറ്റുപുഴ സ്വദേശി ശ്രീരാജ് ശ്രീധർ എന്നിവരെയാണ് കഴിഞ്ഞയാഴ്ച നിയമിച്ചത്. ഇരുവരും ഈഴവ സമുദായത്തിൽ പെട്ടവരാണ്.…

യുറഗ്വായും ദക്ഷിണ കൊറിയയും ഒപ്പത്തിനൊപ്പം; മത്സരം സമനിലയിൽ അവസാനിച്ചു

ഖത്തർ: ഫിഫ ലോകകപ്പിൽ യുറഗ്വായും ദക്ഷിണ കൊറിയയും തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചു. ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണു നടന്നത്. യുറഗ്വായും കൊറിയയും തമ്മിലുള്ള കണക്കുകളിൽ പന്തടക്കത്തിലും പാസുകളിലും മാത്രമാണ് നേരിയ വ്യത്യാസമുള്ളത്. മത്സരത്തിന്‍റെ ആദ്യ മിനിറ്റുകളിൽ ദക്ഷിണ കൊറിയയാണ് കളി നിയന്ത്രിച്ചത്. മന്ദഗതിയിലാണ്…

കപ്പ ഉൽപ്പന്ന ഫാക്ടറികൾ സ്ഥാപിച്ച് ചിറക്കടവ് പഞ്ചായത്ത്‌; കേരളത്തിൽ ആദ്യം

പൊൻകുന്നം: കർഷകരിൽ നിന്ന് കപ്പ വാങ്ങി മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ആശയവുമായി പഞ്ചായത്ത്‌.ചിറക്കടവ് പഞ്ചായത്ത് മുൻകൈ എടുത്ത് നടത്തുന്ന ഈ പദ്ധതി കേരളത്തിൽ തന്നെ ആദ്യമാണ്. വില ഇടിഞ്ഞാലും കർഷകർക്ക് ന്യായവില ഉറപ്പാക്കുകയെന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. കപ്പയിൽ നിന്ന് മിക്സ്ചർ,മുറുക്ക്,പക്കാവട…