ന്യൂദല്‍ഹി: സാമൂഹിക പ്രവർത്തക ടീസ്ത സെതൽവാദിനെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ ഐക്യരാഷ്ട്രസഭ ആശങ്ക പ്രകടിപ്പിച്ചു.
മനുഷ്യാവകാശ പ്രതിരോധത്തിന് വേണ്ടിയുള്ള ഐക്യരാഷ്ട്രസഭയുടെ പ്രത്യേക റിപ്പോർട്ടർ മേരി ലോവറാണ് ഈ വിഷയത്തിൽ അഭിപ്രായപ്പെട്ടത്.
“വിദ്വേഷത്തിനും വിവേചനത്തിനുമെതിരെ ടീസ്റ്റയ്ക്ക് ശക്തമായ ശബ്ദമുണ്ട്. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നത് കുറ്റകരമല്ല.