Spread the love

ന്യൂഡൽഹി: തൃക്കാക്കരയിൽ കോൺഗ്രസിന്റെ ഉജ്ജ്വല വിജയത്തിൽ സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കടന്നാക്രമിച്ച് മുതിർന്ന കോൺഗ്രസ്‌ നേതാവ് ജയറാം രമേശ്.

മുണ്ടു മോദിയുടെയും അദ്ദേഹത്തിന്റെ വളർത്തു പദ്ധതിയായ കെ-റെയിലിന്റെയും ധാർഷ്ട്യത്തിനെതിരെ തൃക്കാക്കരയിലെ ജനങ്ങൾ ശബ്ദമുയർത്തി. ഇതാണ് കേരളത്തിലെ ലക്ഷക്കണക്കിനു ആളുകളുടെ വികാരം. പി ടി തോമസിന്റെ ജീവിതത്തിനും പ്രവർത്തനത്തിനും നൽകിയ ഏറ്റവും വലിയ ആദരാഞ്ജലിയാണ് ഈ ജനവിധി.

By newsten