Month: November 2022

കോർപ്പറേഷൻ വിവാദം; തിങ്കളാഴ്ച ഗവർണറെ കാണാൻ ബിജെപി നേതാക്കൾ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നേരിൽ കണ്ട് കോർപ്പറേഷനിലെ പ്രശ്നങ്ങൾ അറിയിക്കുമെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് വി വി രാജേഷ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് 35 കൗൺസിലർമാരും രാജ്ഭവനിലെത്തി ഗവർണറെ കാണും. മേയറെ പാവയാക്കി സി.പി.എം നേതാക്കൾ…

ബംഗ്ലാദേശിനെ തകർത്തു; പാകിസ്ഥാൻ ലോകകപ്പ് സെമിഫൈനലിൽ

അഡ്‌ലെയ്ഡ്: ടി20 ക്രിക്കറ്റ് ലോകകപ്പിൽ ബംഗ്ലാദേശുമായുള്ള ജീവൻമരണ പോരാട്ടത്തിൽ പാകിസ്ഥാന് അഞ്ച് വിക്കറ്റ് ജയം. ബംഗ്ലാദേശിനെതിരായ ജയത്തോടെ പാകിസ്ഥാൻ ടി20 ലോകകപ്പ് സെമിയിൽ കടന്നു. ഇന്ത്യയ്ക്കൊപ്പം ഗ്രൂപ്പ് ബിയിൽ നിന്നാണ് പാകിസ്ഥാന്‍റെ സെമി ഫൈനൽ മാർച്ച്. ഇന്ന് സിംബാബ്‌വെയ്ക്കെതിരായ മത്സരം ജയിച്ചാൽ…

70 ഏക്കർ ഭൂമി വനമാക്കി മാറ്റി ഇസ്രായേൽ ദമ്പതികൾ; ഇന്ത്യയോടുള്ള സ്നേഹാദരം

അവിറാം റോസിനും ഭാര്യ യോറിത് റോസിനും 1998ലാണ് ആദ്യമായി ഇന്ത്യയിലെത്തിയത്. വന്നിറങ്ങിയ നിമിഷം മുതൽ ഇന്ത്യയോട് തോന്നിയ ആത്മബന്ധം വളരെ വലുതായിരുന്നു.തമിഴ്നാട്ടിൽ താമസമാരംഭിച്ച ദമ്പതികൾക്ക് സ്വന്തം നാടുപോലെയായിരുന്നു ഇവിടം. ഇന്ത്യയിലെ ജനങ്ങളും, ഭൂപ്രകൃതിയുമെല്ലാം അവർക്ക് വിലപ്പെട്ടതായി മാറി. ഇസ്രായേലാണ് റോസിന്റെ ജന്മദേശം.…

റൊണാൾഡോ യുണൈറ്റഡിൽ നിന്ന് പുറത്തേക്കെന്ന് സൂചനകൾ

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇംഗ്ലീഷ് സൂപ്പർ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് പുറത്തേക്ക് തന്നെയെന്ന് സൂചനകൾ. റൊണാൾഡോയ്ക്ക് പകരക്കാരനെ കണ്ടെത്താനുള്ള നീക്കം യുണൈറ്റഡ് കോച്ച് എറിക് ടെൻ ഹാഗ് ആരംഭിച്ചതായാണ് റിപ്പോർട്ട്. ടെൻ ഹാഗിന്‍റെ ആദ്യ ഇലവനിൽ ഇടം നേടുമെന്ന് ഉറപ്പില്ലാത്ത കളിക്കാരനാണ്…

ഭരണത്തുടര്‍ച്ച ലഭിച്ചാല്‍ ഹിമാചലിലും ഏകീകൃത സിവില്‍കോഡ് നടപ്പാക്കും; വാഗ്ദാനവുമായി ബിജെപി

ഷിംല: ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പിന് ഒരാഴ്ചയില്‍ താഴെ മാത്രം ബാക്കിനില്‍ക്കെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി ബിജെപി. വീണ്ടും അധികാരത്തിൽ വന്നാൽ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും എന്നതാണ് പ്രധാന വാഗ്ദാനം. അടുത്ത മാസം തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലും സമാനമായ നീക്കം ബിജെപി…

കത്ത് വിവാദം; അടിയന്തര യോഗം വിളിച്ച് സിപിഎം

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ സിപിഎം അടിയന്തര യോഗം വിളിച്ചു. നാളെ ജില്ലാ കമ്മിറ്റി, ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങൾ ചേരും. കത്ത് പുറത്തുവിട്ട സംഭവത്തിൽ നടപടി ഉണ്ടായേക്കുമെന്നാണ് വിവരം. അതേസമയം കത്ത് വിവാദത്തിൽ മേയർ രാജിവയ്ക്കേണ്ട സാഹചര്യം നിലവിൽ ഇല്ലെന്ന്…

ആലിയ ഭട്ടിനും റൺബീർ കപൂറിനും പെൺകുഞ്ഞ് പിറന്നു

ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ആ സന്തോഷവാർത്ത ഇതാ വന്നെത്തി. ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടിനും റൺബീർ കപൂറിനും ആദ്യത്തെ കൺമണി പിറന്നു. ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.05 ഓടെയാണ് ആലിയ ഭട്ട് പെൺകുഞ്ഞിന് ജന്മം നൽകിയത്. രാവിലെയാണ് ആലിയയെ മുംബൈയിലെ എച്ച്എൻ റിലയൻസ്…

വയനാട് വീണ്ടും കടുവയിറങ്ങി; ആവയലിലും കൊളഗപ്പാറയിലുമായി ആക്രമണം

മാനന്തവാടി: വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം. വയനാട് മീനങ്ങാടി പഞ്ചായത്തിലെ ആവയലിലും കൊളഗപ്പാറയിലുമാണ് കടുവയുടെ ആക്രമണമുണ്ടായിരിക്കുന്നത്. ഏഴ് ആടുകളെ കടുവ കൊന്നു. ആവയൽ പുത്തൻപുരയിൽ സുരേന്ദ്രന്റെ വീട്ടിലെ മൂന്ന് ആടുകളും, ചൂരിമലക്കുന്ന് മേഴ്‌സി വർഗീസിന്റെ നാല് ആടുകളെയുമാണ് കടുവ കൊന്നത്. കൃഷ്ണ​ഗിരി…

മലയാളികൾ അടക്കം ഗിനിയയിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കും; ഉറപ്പുമായി വിദേശകാര്യ സഹമന്ത്രി

തിരുവനന്തപുരം: പശ്ചിമാഫ്രിക്കൻ രാജ്യമായ ഗിനിയയിൽ നാവിക സേന കസ്റ്റഡിയിലെടുത്ത കപ്പലിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് എംബസി ചർച്ച നടത്തിവരികയാണെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. തടവിലാക്കിയവരെ നൈജീരിയയ്ക്ക് കൈമാറാനുള്ള നീക്കം തടയാൻ നൈജീരിയൻ സർക്കാരുമായി ചർച്ച…

ഉത്തരാഖണ്ഡിലും ഹിന്ദിയിൽ എം.ബി.ബി.എസ് പഠനം ആരംഭിക്കുന്നു

ന്യൂഡൽഹി: അടുത്ത അധ്യയന വർഷം മുതൽ ഉത്തരാഖണ്ഡിൽ ഹിന്ദിയിൽ എംബിബിഎസ് ക്ലാസുകൾ ആരംഭിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ധൻസിങ് റാവത്ത്. ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ശ്രീനഗർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സി.എം.എസ്. റാവത്ത് അധ്യക്ഷനായ മൂന്നംഗ കമ്മിറ്റിയും സർക്കാർ രൂപീകരിച്ചു.…