Month: November 2022

രാജ്യത്തെ ജനങ്ങളുടെ കയ്യിൽ ഉള്ളത് 30.88 ലക്ഷം കോടി കറൻസി

ന്യൂഡൽഹി: നോട്ട് നിരോധനം പ്രഖ്യാപിച്ച് ആറ് വർഷം പിന്നിടുമ്പോഴും ജനങ്ങൾക്കിടയിൽ കറൻസി നോട്ടുകൾക്ക് ക്ഷാമമില്ലെന്ന് റിപ്പോർട്ട്. ഒക്ടോബർ 21 വരെയുള്ള കണക്കുകൾ പ്രകാരം 30.88 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് ജനങ്ങളുടെ പക്കലുള്ളത്. 2016 നവംബർ എട്ടിനാണ് അഴിമതിയും കള്ളപ്പണവും തടയുന്നതിന്‍റെ…

ഐഎസ്എൽ; എടികെ-മുംബൈ മത്സരം സമനിലയില്‍ പിരിഞ്ഞു

മുംബൈ: ആവേശകരമായ ഐഎസ്എൽ മത്സരത്തിൽ എടികെ മോഹൻ ബഗാനുമായി മുംബൈ സിറ്റി സമനിലയിൽ പിരിഞ്ഞു. ഇരുടീമുകളും രണ്ട് ഗോളുകൾ വീതം നേടി. മത്സരത്തിന്‍റെ നാലാം മിനിറ്റിൽ തന്നെ മുംബൈ ആദ്യ ഗോൾ നേടി. ലാലിയന്‍സുല ചാങ്‌തെയുടെ ലോംഗ് റേഞ്ചർ ക്രോസ്ബാറിൽ തട്ടി…

‘വാച്ച് യുവർ നെയ്ബർ’ എന്ന പേരിൽ പദ്ധതികൾ ഇല്ലെന്ന് കേരള പൊലീസ്

തിരുവനന്തപുരം: ‘വാച്ച് യുവർ നെയ്ബർ’ എന്ന പേരിൽ നിലവിൽ പദ്ധതികളൊന്നുമില്ലെന്ന് കേരള പൊലീസ്. കൊച്ചി സിറ്റി പൊലീസ് നടപ്പിലാക്കുന്നത് ‘സേ ഹലോ റ്റു യുവര്‍ നെയ്ബര്‍’ പദ്ധതിയാണ്. അയൽവാസികളുമായി നല്ല ബന്ധം സ്ഥാപിച്ചും പരസ്പരം സൗഹൃദം ഉറപ്പാക്കിയും പൊതുസുരക്ഷ ശക്തിപ്പെടുത്തുന്നതിനായി കൊച്ചി…

മികച്ച പൊതുഗതാഗത സംവിധാനങ്ങള്‍ക്കായുള്ള കേന്ദ്ര പുരസ്കാരം; KSRTCക്ക് അംഗീകാരം

തിരുവന്തപുരം: മികച്ച പൊതുഗതാഗത സംവിധാനത്തിനുള്ള കേന്ദ്രസർക്കാരിന്റെ പുരസ്കാരം കെ.എസ്.ആർ.ടി.സിക്ക്. ഭവന നഗരകാര്യ മന്ത്രാലയമാണ് പുരസ്കാരം ഏർപ്പെടുത്തിയത്. സിറ്റി സർക്കുലർ സർവീസ്, ഗ്രാമവണ്ടി പദ്ധതി എന്നിവയ്ക്കാണ് പുരസ്കാരം നൽകിയത്. ‘സിറ്റി വിത്ത് ദി ബെസ്റ്റ് പബ്ലിക് ട്രാൻസ്പോർട്ട് സിസ്റ്റം’ വിഭാഗത്തിൽ സിറ്റി സര്‍ക്കുലര്‍…

തെങ്കാശിക്ക് സമീപം കരടി ആക്രമണം; 3 പേരുടെ നില ഗുരുതരം

തെങ്കാശി: തമിഴ്നാട്ടിലെ തെങ്കാശി കടയത്തിന് സമീപം കരടിയുടെ ആക്രമണത്തിൽ 3 പേർക്ക് ഗുരുതരമായി പരിക്കേറ്റു. സുഗന്ധവ്യഞ്ജന വ്യാപാരി വൈകുണ്ഠമണി (55), നാഗേന്ദ്രൻ (64), സൈലപ്പൻ (54) എന്നിവരെയാണ് കരടി ആക്രമിച്ചത്. ഞായറാഴ്ച രാവിലെ പശ്ചിമഘട്ടത്തോട് ചേർന്നുള്ള കടയം കടനാ അണക്കെട്ട് പെത്താൻപിള്ള-കുടിയിരിപ്പ്…

പുള്ളാവൂരില്‍ റൊണാള്‍ഡോയും; മെസിയുടെയും നെയ്മറിന്‍റെയും കട്ടൗട്ടുകളേക്കാൾ ഉയരം

മലപ്പുറം: കനത്ത മഴയിൽ കോഴിക്കോട് കൊടുവള്ളി പുള്ളാവൂരില്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കൂറ്റൻ കട്ടൗട്ടും സ്ഥാപിച്ചു. നേരത്തെ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്‍റെയും കട്ടൗട്ടുകൾക്ക് തൊട്ടടുത്താണ് റൊണാൾഡോയുടെ ആരാധകർ കട്ട് ഔട്ട് ഉയർത്തിയത്. ഒരു ഉത്സവാന്തരീക്ഷമാണ് ഇപ്പോൾ പ്രദേശത്ത് നിലനിൽക്കുന്നത്. മെസിയുടെയും നെയ്മറിന്‍റെയും കട്ടൗട്ടുകളേക്കാൾ…

ഗൗതം മേനോന്‍, ഷീല, ജോണി ആൻ്റണി; ശ്രദ്ധേയമായി ‘അനുരാഗം’ ഫസ്റ്റ് ലുക്ക്

ഷഹദ് നിലമ്പൂർ ഒരുക്കുന്ന ‘അനുരാഗം’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഷീല, ഗൗരി കിഷൻ, ദേവയാനി, ജോണി ആന്‍റണി, ഗൗതം മേനോൻ, അശ്വിൻ ജോസ്, ലെന എന്നിവരാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. ചിത്രത്തിന്‍റെ കാസ്റ്റിംഗ് സിനിമാപ്രേമികളുടെ ആകാംക്ഷ ഉണർത്തുന്നതാണ്.…

ആന്‍റണി വര്‍ഗീസ് നായകനാകുന്ന ‘ആനപ്പറമ്പിലെ വേള്‍ഡ്‍കപ്പിലെ’ ഗാനം പുറത്ത്

ആന്‍റണി വർഗീസിനെ നായകനാക്കി നവാഗതനായ നിഖിൽ പ്രേംരാജ് രചനയും സംവിധാനവും നിർവഹിച്ച ‘ആനപ്പറമ്പിലെ വേള്‍ഡ്‍കപ്പ്’ എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ബി.കെ. ഹരിനാരായണനാണ് ‘കരിമിഴി പ്രാവേ’ എന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്. കെ.എസ്. ഹരിശങ്കർ ആലപിച്ചിരിക്കുന്ന ഗാനത്തിന് സംഗീതം ഒരുക്കിയത് ജെയ്ക്സ്…

താലി കെട്ടാൻ വരനെത്തിയത് സൈക്കിളിൽ; കോയമ്പത്തൂർ ടു ഗുരുവായൂർ മാര്യേജ് റൈഡ്

ഗുരുവായൂര്‍: കോയമ്പത്തൂരിൽ നിന്നുള്ള വരൻ താലി കെട്ടാനായി ഗുരുവായൂരിലെത്തിയത് 150 കിലോമീറ്റർ സൈക്കിൾ ചവിട്ടി. സുഹൃത്തുക്കളായി അനുഗമിച്ച അഞ്ചുപേരും സൈക്കിളിൽ തന്നെയാണെത്തിയത്. വിവാഹശേഷം മടങ്ങിയതും സൈക്കിളിൽ തന്നെ. കോയമ്പത്തൂർ തൊണ്ടാമുത്തൂരിലെ സെന്തിൽ രാമന്‍റെയും ജ്യോതിമണിയുടെയും മകൻ ശിവസൂര്യനാണ് (28) സൈക്കിൾ വിവാഹ…

ഇനി സൗജന്യമല്ല; ട്വിറ്റര്‍ ബ്ലൂ വെരിഫിക്കേഷൻ ഇന്ത്യയിൽ ഒരു മാസത്തിനുള്ളിൽ

ന്യൂഡല്‍ഹി: പ്രതിമാസം 8 ഡോളർ ചിലവ് വരുന്ന പുതിയ ട്വിറ്റർ ബ്ലൂ വെരിഫിക്കേഷൻ സംവിധാനം ഒരു മാസത്തിനുള്ളിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി മേധാവി എലോൺ മസ്ക്. ഐഒഎസ് ഉപയോക്താക്കൾക്കിടയിൽ ആപ്പിൾ ഈ സംവിധാനം പരീക്ഷിക്കാൻ തുടങ്ങിക്കഴിഞ്ഞു. ട്വിറ്റർ അക്കൗണ്ടുകൾക്കായി വെരിഫിക്കേഷൻ ബാഡ്ജും…