വിദ്വേഷപ്രസംഗ കേസില്‍ പി.സി ജോര്‍ജിന് വീണ്ടും നോട്ടീസ്; തിങ്കളാഴ്ച ഹാജരാകണം
കോട്ടയം: തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസിൽ പിസി ജോർജിന് വീണ്ടും നോട്ടീസ്. അന്വേഷണ ഉദ്യോഗസ്ഥനായ ഫോർട്ട് അസിസ്റ്റൻറ് കമ്മീഷണർക്ക് മുന്നിൽ ജൂൺ ആറിന് രാവിലെ 11 മണിക്ക് ഹാജരാകാനാണ് നോട്ടീസ്. വെള്ളിയാഴ്ചയാണ് പിസിക്ക് നോട്ടീസ് അയച്ചത്. ജാമ്യം റദ്ദാക്കാൻ നീക്കമില്ലെന്ന് പൊലീസ്…