സ്വപ്‌നയ്‌ക്കെതിരേ ജലീലിന്‍റെ പരാതി; മുഖ്യമന്ത്രിയും ഡിജിപിയും കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: സ്വപ്‌നാ സുരേഷിനെതിരേ കെ.ടി. ജലീല്‍ എം.എല്‍.എ. പരാതി നല്‍കി. തിരുവനന്തപുരം കൻറോൺമെൻറ് സ്റ്റേഷനിലാണ് പരാതി നൽകിയത്. നുണകൾ പ്രചരിപ്പിച്ച് സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ബി.ജെ.പി ശ്രമിക്കുകയാണെന്നും പരാതിയിൽ പറയുന്നു. ബി.ജെ.പിയുടെ പ്രേരണയിൽ നടന്ന ഗൂഡാലോചനയ്ക്ക് പിന്നിൽ യു.ഡി.എഫാണ്. ഇന്ധനം നിറയ്ക്കുന്നതിൻറെ അർഥമെന്താണെന്ന്…