Month: June 2022

സൗദിയിലെ വിനോദസഞ്ചാരം; ലക്ഷം യുവാക്കളെ പരിശീലിപ്പിക്കും

റിയാദ്: സൗദി അറേബ്യ ഒരു ലക്ഷം യുവാക്കൾക്ക് ടൂറിസം മേഖലയിലെ തൊഴിലുകൾക്കായി പരിശീലനം നൽകുന്നു. ‘ട്രയൽ ബ്ലേസർ ‘ എന്ന പേരിൽ 100 മില്യൺ ഡോളർ ചെലവഴിച്ചാണ് അന്താരാഷ്ട്ര പരിശീലനം നടത്തുന്നത്. ടൂറിസം മേഖലയ്ക്ക് ആവശ്യമായ തദ്ദേശീയരെ പരിശീലിപ്പിക്കുന്നതിനൊപ്പം നാളത്തെ നേതാക്കളെ…

‘ഓപ്പറേഷൻ സുതാര്യം’; കർട്ടൻ ഇട്ട സർക്കാർ വാഹനങ്ങൾക്ക് താക്കീത് നൽകി

തിരുവനന്തപുരം : സൺഫിലിമും കൂളിംഗ് ഫിലിമും ഒട്ടിച്ച വാഹനങ്ങൾക്കെതിരായ പരിശോധന ഓപ്പറേഷൻ സുതാര്യ സംസ്ഥാനത്ത് ആരംഭിച്ചു. ഇതുവരെ 100 ലധികം വാഹനങ്ങൾ നടപടി നേരിട്ടു. തിരുവനന്തപുരത്ത് കർട്ടനുകൾ സ്ഥാപിച്ച സർക്കാർ വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂളിംഗ് ഫിലിം, റ്റിന്റഡ് ഫിലിം, ബ്ലാക്ക്…

തരംഗമാകാൻ വെർട്ടസ് വിപണിയിൽ എത്തി; 11.21 ലക്ഷം മുതൽ വില

ഫോക്സ്‌വാഗന്റെ മിഡ് സൈസ് സെഡാൻ വെർട്ടസ് വിപണിയിലെത്തി.  അഞ്ച് വിഭാഗത്തിൽ ലഭ്യമാകുന്ന വാഹനത്തിന്റെ പ്രാരംഭ വില 11.21 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. ജിടി പ്ലസ് ലൈനിൽ മാത്രം ലഭ്യമാകുന്ന 1.5 ലിറ്റർ വേരിയന്റിന്റെ വില 17.91 ലക്ഷം രൂപയാണ്. ബുക്കിംഗുകൾ…

ആശുപത്രിമുറിയില്‍ ബാസ്കറ്റ് ബോള്‍ പരിശീലനം;എന്‍ബിഎ എന്ന ലക്ഷ്യവുമായി തേജസ്

മല്ലപ്പള്ളി (പത്തനംതിട്ട): വളയത്തിൽ വലയുള്ള ഒരു ബാസ്കറ്റ് ആശുപത്രി മുറിയുടെ ഭിത്തിയിൽ ഉറപ്പിച്ചിരിക്കുന്നു. ഒരു ചുവന്ന പന്ത് എടുത്തു ഉന്നം വച്ച് പന്ത് അതിൽ എത്തിക്കാനുള്ള പരിശീലനത്തിലാണ് തേജസ്.അവൻ വീൽ ചെയറിൽ ഇരുന്നു ലക്ഷ്യം കൈവരിക്കുമ്പോൾ കൈയടിക്കാനും പന്ത് എടുക്കാനും അച്ഛൻ…

ദുബായിൽ പറക്കും ടാക്സി ; 2026 ആകുമ്പോഴേക്കും 35 ടാക്സികൾ പറന്നെത്തും

ദുബായ്: പറക്കും ടാക്സികളുടെ ‘ടേക്ക് ഓഫിന്’ ദുബായ് നഗരം തയ്യാറെടുക്കുകയാണ്. 2026 ആകുമ്പോഴേക്കും 35 ടാക്സികൾ അറ്റ്ലാന്റിസിൽ നിന്നുള്ള വിനോദസഞ്ചാരികളുമായി എത്തുമെന്ന് പ്രതീക്ഷിക്കാം. ബ്രസീലിയൻ കമ്പനിയായ ഈവ് ഹോൾഡിംഗുമായി യുഎഇയുടെ ഫാൽക്കൺ ഏവിയേഷൻ സർവീസസ് ഇത് സംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു. ഗതാഗത…

സംസ്ഥാനത്ത് കോവിഡ് രണ്ടായിരം കടന്നു; ജാ​ഗ്രത പാലിക്കണം

തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് കൊവിഡ് കേസുകൾ 2,000 കടന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന എറണാകുളം ജില്ലയിലാണ് ആശങ്ക വർദ്ധിക്കുന്നത്. റിപ്പോർട്ട് ചെയ്ത അഞ്ച് മരണങ്ങളിൽ ഒന്ന് എറണാകുളത്താണ്. പുതുതായി റിപ്പോർട്ട് ചെയ്ത 2193 കോവിഡ്…

മുഖ്യമന്ത്രിക്ക് എതിരെ വീണ്ടും കോടതിയില്‍ സ്വപ്ന

കൊച്ചി: തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിൽ നിയമവിരുദ്ധവും ദേശവിരുദ്ധവുമായ പ്രവർത്തനങ്ങൾ നടന്നുവെന്നും അതിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും പങ്കുണ്ടെന്നും സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. കെ ടി ജലീലിന്റെ പരാതിയിൽ എടുത്ത കേസിൽ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ആരോപണം.…

അനൂപ് മേനോൻ ചിത്രം ‘ട്വന്റി വൺ ജിഎംഎസ്’; നാളെ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ

അനൂപ് മേനോൻ നായകനായി അഭിനയിച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘ട്വന്റി വൺ ജിഎംഎസ്’മാർച്ച് 18ന് തിയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെ.എൻ നിർമ്മിച്ച് ബിബിൻ കൃഷ്ണ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണിത്.മികച്ച പ്രതികരണം ലഭിച്ച ചിത്രം തീയേറ്ററുകളിൽ…

കുവൈറ്റിലെ നെറ്റ്ഫ്ലിക്സ് നിരോധനം; ഹർജി തള്ളി കോടതി

കുവൈറ്റ്‌ : കുവൈറ്റിൽ നെറ്റ്ഫ്ലിക്സ് നിരോധിക്കുന്നതിനുള്ള കേസ് കോടതി തള്ളി. ‘പെർഫെക്റ്റ് സ്ട്രേഞ്ചേഴ്സ്’ എന്ന ചിത്രത്തിന്റെ അറബി പതിപ്പ് സംപ്രേഷണം ചെയ്തതിന് കുവൈറ്റിൽ നെറ്റ്ഫ്ലിക്സ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ അബ്ദുൽ അസീസ് അൽ സുബൈയാണ് ഹർജി നൽകിയത്. പ്ലാറ്റ്ഫോം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട്…

യുഎസ് തോക്ക് നിയന്ത്രണ ബിൽ പാസാക്കി

അമേരിക്ക : അമേരിക്കൻ നഗരങ്ങളിൽ തുടർച്ചയായ വെടിവയ്പ്പുകൾ നടക്കുന്നതിനിടയിൽ തോക്ക് നിയന്ത്രണ ബിൽ യുഎസ് കോൺഗ്രസ്‌ പാസാക്കി. റിപ്പബ്ലിക്കന്‍ അംഗങ്ങളുടെ ശക്തമായ എതിർപ്പ് അവഗണിച്ച് 204 നെതിരെ 224 വോട്ടുകൾക്കാണ് ബിൽ യുഎസ് ഹൗസ് പാസാക്കിയത്. ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. ഡെമോക്രാറ്റുകൾക്ക്…