Spread the love

എകെജി സെന്‍ററിൻ നേരെ ബോംബെറിഞ്ഞത് പറക്കും സ്ത്രീയാണോ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എ.കെ.ജി സെന്‍റർ ആക്രമണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് പി.സി വിഷ്ണുനാഥ് അവതരിപ്പിച്ച അടിയന്തരപ്രമേയത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നടത്തിയ പ്രസംഗത്തിലാണ് അടുത്തിടെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച സക്കറിയയുടെ ‘പറക്കുംസ്ത്രീ’ എന്ന കഥയെ പരാമർശിച്ചത്.

By newsten