Spread the love

ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെന്റിൽ (ഐഐടിടിഎം) ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ബിബിഎ), മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എംബിഎ) പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് (31-5-22) അവസാനിക്കും. ഗ്വാളിയോർ, നോയിഡ, ഭുവനേശ്വർ, നെല്ലൂർ (ബിബിഎ/എംബിഎ), ഗോവ (എംബിഎ) എന്നീ കാമ്പസുകളിലേക്കാണ് പ്രവേശനം. പ്രവേശന പരീക്ഷ ജൂൺ അഞ്ചിന് നടക്കും.

യോഗ്യത

ബി.ബി.എ: ഏതെങ്കിലും സ്ട്രീമിൽ, പ്ലസ് ടു ലെവൽ പാസ്.

By newsten