Spread the love

ലോസ് ആഞ്ജലസ്: ‘ഡിസ്നി പാർക്ക്സ് എറൗണ്ട് ദി വേൾഡ്- എ പ്രൈവറ്റ് ജെറ്റ് അഡ്വഞ്ചർ’ എന്ന പേരിൽ സഞ്ചാര പദ്ധതിയുമായി ഡിസ്നി. പാർക്കുകളിലേക്ക് കൂടുതൽ ആരാധകരെ എത്തിക്കാനാണ് ഈ പദ്ധതി. ഡിസ്നിയുടെ 75 കടുത്ത ആരാധകർക്കായി 2023 ജൂലൈ 9ന് 24 ദിവസം നീണ്ടുനിൽക്കുന്ന യാത്ര ആരംഭിക്കും. ഒരാൾക്ക് 110,000 ഡോളറാണ് ചെലവ്. ഇതിനുപുറമെ, താജ്മഹൽ, ഈജിപ്തിലെ പിരമിഡ് ഓഫ് ഗിസ, സാൻഫ്രാൻസിസ്കൊയിലെ സമ്മിറ്റ് സ്കൈവോക്കർ റാഞ്ച്, ലൂക്ക ഫിലിം കാമ്പസ്, ഈഫൽ ടവർ എന്നിവയും ഉൾപ്പെടുന്നു.

By newsten