Spread the love

അഭിമാനകരമായ അ​ഗ്നിവീരൻമാരാകണമെന്ന് അ​ഗ്നിപഥ് പദ്ധതിയെ പിന്തുണച്ച് പി.ടി ഉഷ. പ്രതിരോധ മന്ത്രാലയം നൽകുന്നത് മികച്ച അവസരമാണെന്നും അത് പ്രയോജനപ്പെടുത്തണമെന്നും ഉഷ കൂട്ടിച്ചേർത്തു. അതേസമയം, കേന്ദ്രത്തിൻറെ അഗ്നിപഥ് പദ്ധതിക്കെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിൽ സമ്പർക്കപരിപാടി ആരംഭിക്കും. പ്രമുഖ വ്യക്തികളെ കണ്ട് പദ്ധതിയെക്കുറിച്ച് വിശദീകരിക്കാനാണ് നേതൃത്വത്തിൻറെ തീരുമാനം.

By newsten