Spread the love

ഡൽഹി: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതി യുവാക്കളുടെ ശോഭനമായ ഭാവിക്ക് വേണ്ടിയുള്ളതാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പദ്ധതിക്ക് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ അമിത് ഷാ, പ്രായപരിധി 23 ആക്കി ഉയർത്തിയത് നല്ല തീരുമാനമാണെന്നും പറഞ്ഞു.

അതേസമയം, അഗ്നിപഥ് പദ്ധതി പിൻവലിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഈ പദ്ധതി യുവാക്കൾ പ്രയോജനപ്പെടുത്തണമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.

By newsten