Spread the love

താലിബാൻ നേതാക്കളുമായി സംസാരിക്കാൻ ആദ്യമായി ഇന്ത്യൻ സംഘം അഫ്ഗാനിസ്ഥാനിൽ. കാബൂളിലെത്തിയ ഇന്ത്യൻ സംഘം താലിബാൻറെ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. അമേരിക്ക പിൻമാറിയതിന് ശേഷം ഇന്ത്യയുടെ ആദ്യ അഫ്ഗാനിസ്ഥാൻ സന്ദർശനമാണിത്.

താലിബാൻറെ മുതിർന്ന നേതാക്കളുമായി ഇന്ത്യൻ സംഘം ചർച്ച നടത്തും. അഫ്ഗാൻ ജനതയ്ക്ക് മാനുഷിക പിന്തുണ നൽകുന്നതിനെക്കുറിച്ചും ഞങ്ങൾ സംസാരിക്കും,” വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

By newsten