Tag: Yogi Adithyanath

‘വിചാരണത്തടവുകാരുടെ മോചനം വേഗത്തിലാക്കണം’

ന്യൂ ഡൽഹി: വിചാരണത്തടവുകാരുടെ മോചനം വേഗത്തിലാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. വിചാരണത്തടവുകാരുടെ മോചനത്തിനുള്ള നടപടികൾ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റികൾ (ഡിഎൽഎസ്എ) ഏറ്റെടുക്കണമെന്നും മോദി പറഞ്ഞു. ശനിയാഴ്ച വിജ്ഞാൻ ഭവനിൽ ഡിഎൽഎസ്എയുടെ ആദ്യ അഖിലേന്ത്യാ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു…

ലുലുമാളിൽ നമസ്‌കാരം: അറസ്റ്റിലായവര്‍ക്ക് ജാമ്യം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്നൗവിലെ ലുലു മാളിൽ നമസ്കാരം നടത്തിയതിന് അറസ്റ്റിലായവർക്ക് കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിലായ ആറുപേർക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. ലക്നൗ എസ്.ജി.എം കോടതിയാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്. അനുവാദമില്ലാതെ മാളിൽ നമസ്കാരം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരെ അറസ്റ്റ്…

ലുലു മാളിലെ നമസ്കാരവുമായി ബന്ധപ്പെട്ട് യുപി പോലീസ് അഞ്ചാമത്തെ അറസ്റ്റ് രേഖപ്പെടുത്തി

ലഖ്‌നൗ: ഉത്തർപ്രദേശിൽ പുതുതായി തുറന്ന ലുലു മാളിൽ നിയമവിരുദ്ധമായി നമസ്കാരം നടത്തിയ സംഭവത്തിൽ ഒരാളെ കൂടി ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ലഖ്നൗവിലെ ചൗപതിയ സ്വദേശിയായ മുഹമ്മദ് ആദിൽ എന്നയാളാണ് അറസ്റ്റിലായതെന്ന് അഡീഷണൽ ഡെപ്യൂട്ടി…

രാജിക്ക് പിന്നാലെ കൂടിക്കാഴ്ച; വീണ്ടും പാര്‍ട്ടിയിലേക്കെന്ന് യുപി മന്ത്രി

ലഖ്‌നൗ: ദളിതനായതിന്‍റെ പേരിൽ തന്നെ മാറ്റിനിർത്തുന്നുവെന്ന് ആരോപിച്ച് യോഗി മന്ത്രിസഭയിൽ നിന്ന് രാജിവച്ച മന്ത്രി യോഗിക്കൊപ്പം തുടരുമെന്ന് റിപ്പോർട്ടുകൾ. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം ഉണ്ടായത്. ജാതിയുടെ പേരിൽ തന്നെ മാറ്റിനിർത്തുന്നുവെന്ന് ആരോപിച്ച് ജലവിഭവ വകുപ്പ്…

പക്ഷി ഇടിച്ചു; യോഗി ആദിത്യനാഥിൻ്റെ ഹെലികോപ്റ്റർ അടിയന്തരമായി തിരിച്ചിറക്കി

വാരാണസി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കി. ടേക്ക് ഓഫിനിടെ പക്ഷി വന്ന് ഹെലികോപ്റ്ററിൽ ഇടിച്ചതിനെ തുടർന്നാണ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തതെന്ന് അധികൃതർ പറഞ്ഞു. ഇന്ന് രാവിലെയാണ് സംഭവം. വാരണാസിയിൽ നിന്ന് ഹെലികോപ്റ്റർ പറന്നുയരാൻ ഒരുങ്ങുമ്പോൾ പക്ഷി…

‘ആത്മനിര്‍ഭര്‍ ഭാരതിന് വേണ്ടി എന്ത് നടപടിയും സ്വീകരിക്കാന്‍ തയ്യാര്‍’

ലഖ്‌നൗ: രാജ്യത്തിൻറെ വളർച്ചയെ യുപി മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യുപിയുടെ വികസനത്തിനും ആത്മനിർഭർ ഭാരതത്തിനുമുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്താൻ തയ്യാറാണെന്ന് രാജ്യത്തെ പ്രമുഖ വ്യവസായികൾക്ക് പ്രധാനമന്ത്രി ഉറപ്പ് നൽകി. ലഖ്നൗവിൽ നടന്ന നിക്ഷേപക ഉച്ചകോടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.…