Tag: World

ഭൂമിയുടെ ഉല്‍പ്പത്തിയെക്കുറിച്ച് സൂചന നല്‍കാന്‍ കഴിയുന്ന കണ്ടെത്തല്‍ നടത്തിയെന്ന് ശാസ്ത്രജ്ഞര്‍

ഭൂമിയുടെ ഉത്ഭവത്തെക്കുറിച്ച് നിർണായക സൂചന നൽകാൻ കഴിയുന്ന ഒരു കണ്ടെത്തൽ നടത്തിയതായി ശാസ്ത്രജ്ഞർ. ചൊവ്വയിലെ ഏറ്റവും പഴക്കം ചെന്ന ഉൽക്കാശില ഭൂമിയിൽ വീണ ഗർത്തം ശാസ്ത്രജ്ഞർ കണ്ടെത്തി. 2011 ൽ സഹാറ മരുഭൂമിയിൽ നിന്ന് കണ്ടെത്തിയ ബ്ലാക്ക് ബ്യൂട്ടി എന്ന് വിളിപ്പേരുള്ള…

അസാധാരണ മനോഹാരിതയുള്ള 50 സ്ഥലങ്ങള്‍; പട്ടികയില്‍ ഇടംപിടിച്ച് കേരളം

തിരുവനന്തപുരം : ടൈം മാഗസിന്‍റെ ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളുടെ പട്ടികയിൽ ഇടം നേടി കേരളം. 2022ല്‍ തയാറാക്കിയ 50 സ്ഥലങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് അഹമ്മദാബാദും കേരളവുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ടൈം മാഗസിൻ പറയുന്നതനുസരിച്ച് ഇന്ത്യയുടെ തെക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന…

എലോണ്‍ മസ്‌കിനെതിരെ ട്വിറ്റര്‍ കോടതിയിലേക്ക്

ഏറ്റെടുക്കൽ കരാറിൽ നിന്ന് പിൻമാറിയതിന് പിന്നാലെ സ്പേസ് എക്സ് ഉടമ എലോൺ മസ്കിനെതിരെ ട്വിറ്റർ കേസ് ഫയൽ ചെയ്തു. കമ്പനിയുമായി ഉണ്ടാക്കിയ കരാർ അനുസരിച്ച് കരാർ അംഗീകരിക്കാനും ഏറ്റെടുക്കൽ പൂർത്തിയാക്കാനും മസ്കിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ട്വിറ്റർ കോടതിയെ സമീപിച്ചിട്ടുണ്ട്. കരാറിലെ…

ലങ്കൻ വിഷയത്തില്‍ നിലപാടില്ലെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: ശ്രീലങ്കയിലെ പ്രസിഡന്‍റ് ഗോതാബയ രാജപക്സെയുടെയും പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെയും വസതികളിൽ പ്രതിഷേധം നടന്നപ്പോൾ ഡൽഹിയിൽ നിന്ന് കൊളംബോയിലേക്ക് സൈനികരെ അയച്ചുവെന്ന റിപ്പോർട്ടുകൾ ഇന്ത്യൻ ഹൈക്കമ്മീഷൻ നിഷേധിച്ചു. ഇന്ത്യ ശ്രീലങ്കയിലേക്ക് സൈന്യത്തെ അയച്ചുവെന്ന വാർത്തകൾ തെറ്റാണ്. ഇപ്പോൾ സംഭവിക്കുന്നത് ശ്രീലങ്കയിലെ ആഭ്യന്തര…

2022 ലെ ‘സൂപ്പർ മൂൺ’ ഇന്ന്; വിസ്മയം കാണാൻ ഒരുങ്ങി ലോകം

ന്യൂഡൽഹി : 2022 ലെ ഏറ്റവും വലിയ സൂപ്പർ മൂണിന് സാക്ഷ്യം വഹിക്കാനുള്ള ഒരുക്കത്തിലാണ് ലോകം. ഇത്തവണ ദൃശ്യങ്ങൾ ദിവസങ്ങളോളം നീണ്ടുനിൽക്കുമെന്ന് നാസ പറയുന്നു. ചന്ദ്രന്‍റെ സഞ്ചാരപഥം ഭൂമിയോട് ഏറ്റവും അടുത്തെത്തുമ്പോഴാണ് സൂപ്പർമൂൺ ദൃശ്യമാകുന്നത്. ചൊവ്വാഴ്ച രാവിലെ മുതൽ വെള്ളിയാഴ്ച രാവിലെ…

ചൈനയിൽ ജനരോഷം; പണം തിരിച്ച് നല്‍കാന്‍ ഭരണകൂടം

ചൈന: വിവിധ ബാങ്ക് ശാഖകളിൽ നടന്ന കോടികളുടെ തട്ടിപ്പിനെതിരെ വൻ ജനരോഷത്തിന്‍റെ പശ്ചാത്തലത്തിൽ നിക്ഷേപകരുടെ പണം തിരികെ നൽകുമെന്ന് ചൈനയിലെ ഹെനാൻ പ്രവിശ്യ പ്രഖ്യാപിച്ചു. അൻഹുയി പ്രവിശ്യയിലും സമാനമായ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും പണം ഇവിടെയും തിരികെ നൽകുമെന്നും അധികൃതർ പറഞ്ഞു. ജൂലൈ…

സുരക്ഷിതമായി രാജ്യം വിടാൻ വഴിയൊരുക്കണം, എന്നാൽ രാജി വയ്ക്കാം; രാജപക്സെ

കൊളംബോ: തന്നെയും കുടുംബത്തെയും സുരക്ഷിതമായി രാജ്യം വിടാൻ അനുവദിക്കാതെ രാജിവയ്ക്കില്ലെന്ന് ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതാബയ രാജപക്സെ വ്യക്തമാക്കി. ബുധനാഴ്ച രാജിവയ്ക്കുമെന്ന റിപ്പോർട്ടുകളെ തുടർന്ന് അപ്രതീക്ഷിതമായാണ് രാജപക്സെ രാജി വയ്ക്കാനുള്ള ഉപാധി മുന്നോട്ടുവച്ചത്. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികളുമായി ഗോതാബയ രാജപക്സെ ചർച്ച…

ആപ്പിളിന് റഷ്യ പിഴ ചുമത്തി

മോസ്‌കോ : റഷ്യൻ പൗരന്മാരുടെ വിവരങ്ങൾ സൂക്ഷിക്കാൻ വിസമ്മതിച്ചതിന്, യുഎസ് ടെക് ഭീമനായ ആപ്പിളിന്, 2 ദശലക്ഷം റൂബിൾ പിഴ ചുമത്തി മോസ്കോ കോടതി. കോടതി വിധിയോട് ആപ്പിൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ദുബായിലേക്ക് കടക്കാനുള്ള നീക്കം, വിമാനത്താവളത്തില്‍ നാണംകെട്ട് ഗോതാബയ

കൊളംബോ: തിങ്കളാഴ്ച അർധരാത്രിയോടെ ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതബയ രാജപക്സെ രാജ്യം വിടാൻ ശ്രമിച്ചെങ്കിലും എയർപോർട്ട് ജീവനക്കാർ വഴി തടഞ്ഞതിനെ തുടർന്ന് പിൻമാറേണ്ടി വന്നു. രജപക്സെയും കുടുംബാംഗങ്ങളും ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിഐപി ക്യൂ ഉപയോഗിച്ച് പാസ്പോർട്ട് സ്റ്റാമ്പ് ചെയ്യാൻ ശ്രമിച്ചെങ്കിലും ഇമിഗ്രേഷൻ…

കൂടുതല്‍ കുട്ടികളുള്ളവർക്ക് ആനുകൂല്യങ്ങളുമായി ചൈന

ബെയ്ജിംങ്: ജനസംഖ്യാ നിയന്ത്രണം നീക്കം ചെയ്ത് ജനസംഖ്യ വർദ്ധിപ്പിക്കാൻ നിർദേശം നൽകി ചൈനീസ് സർക്കാർ. ജനസംഖ്യാ വർദ്ധനവിലൂടെ കൂടുതൽ തൊഴിൽ ശേഷി നേടുകയാണ് ലക്ഷ്യം. ഇതിനായി കൂടുതൽ പ്രോത്സാഹന പദ്ധതികളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഭവനവായ്പ, വിദ്യാഭ്യാസ ആനുകൂല്യങ്ങൾ, പണം തുടങ്ങിയ ആനുകൂല്യങ്ങൾ…