Tag: World

ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ പിന്മാറി

ശ്രീലങ്ക: ശ്രീലങ്കയിൽ നാളെ നടക്കാനിരിക്കുന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ നിന്ന് പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ പിൻമാറി. ഭരണകക്ഷിയിൽ നിന്ന് കൂറുമാറിയ മുൻ മന്ത്രി ഡാളസ് അളഹപെരുമയെ പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു. അതേസമയം, ആക്ടിംഗ് പ്രസിഡന്‍റ് റനിൽ വിക്രമസിംഗെയുടെ പാർലമെന്‍റ് അംഗത്വം റദ്ദാക്കണമെന്ന്…

ഫ്രാന്‍സും യുഎഇയും നിർണായക ഊ‍ർജ്ജ കരാറില്‍ ഒപ്പുവച്ചു

ഊർജ്ജ സഹകരണ കരാർ ഉൾപ്പെടെ 10 സുപ്രധാന കരാറുകളിൽ ഫ്രാൻസും യു.എ.ഇയും ഒപ്പുവെച്ചു. ഉക്രൈനിലെ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്നുള്ള ഇന്ധന വിതരണം വെട്ടിക്കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങാൻ യൂറോപ്പ് തയ്യാറെടുക്കുമ്പോൾ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണയുടെയും പ്രകൃതി വാതകത്തിന്‍റെയും വിതരണം…

റഷ്യന്‍ കപ്പല്‍ കൊച്ചിയില്‍ അറസ്റ്റിലായി

കൊച്ചി: ഇന്ധന വില നല്‍കാത്തതിനെക്കുറിച്ചുള്ള പരാതിയിൽ കേരള ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് ചരക്കുമായി പോയ റഷ്യൻ കപ്പൽ കൊച്ചിയിൽ പിടികൂടി. യൂറോപ്യൻ രാജ്യമായ എസ്റ്റോണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയാണ് കപ്പലിനുള്ള ഇന്ധനം നൽകേണ്ടത്. റഷ്യൻ കപ്പൽ ‘എം.വി.മയ’ കൊച്ചി തുറമുഖത്ത്…

കുവൈത്ത് പൗരന്മാർക്ക് യാത്രായിളവ് നൽകാൻ ബ്രിട്ടൺ

കുവൈത്ത് സിറ്റി: കുവൈറ്റ് പൗരൻമാരെ പ്രവേശന വിസയിൽ നിന്ന് ഒഴിവാക്കി അടുത്ത വർഷം ഓൺലൈൻ യാത്രാ പെർമിറ്റായി അത് മാറ്റുമെന്ന് കുവൈറ്റിലെ ബ്രിട്ടീഷ് അംബാസഡർ ബെലിൻഡ ലൂയിസ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തിന്‍റെ ഫലമാണിതെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു.…

ബ്രിട്ടനില്‍ റെക്കോര്‍ഡ് താപനില; ഫ്രാന്‍സിലും സ്‌പെയിനിലും ഉഷ്ണതരംഗവും കാട്ടുതീയും

ലണ്ടന്‍: യൂറോപ്പിലെ താപനില റെക്കോർഡ് ഉയരത്തിലേക്ക് ഉയർന്നു. ബ്രിട്ടനിൽ ഇന്നലെ താപനില 40 ഡിഗ്രി സെൽഷ്യസിനടുത്തെത്തി. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ ഉയർന്ന താപനില 38.1 ഡിഗ്രി സെൽഷ്യസ് (100.6 ഫാരൻഹീറ്റ്) ആയിരുന്നു. വരും ദിവസങ്ങളിൽ ഇത് 40 ഡിഗ്രിക്ക് മുകളിൽ ഉയരാൻ…

ആഫ്രിക്കയിൽ മാർബർഗ് വൈറസ് ബാധിച്ച് രണ്ട് മരണം

ജോഹനാസ്ബർഗ്: മാരകമായ മാർബർഗ് വൈറസ് ദക്ഷിണാഫ്രിക്കയിൽ പടരുകയാണെന്ന് ആരോഗ്യ മന്ത്രാലയം. രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എബോളയ്ക്ക് സമാനമായ വൈറസാണിത്. ജൂലൈ ആദ്യം പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഘാനയിലെ അസ്താനിയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സെനഗലിലെ ലബോറട്ടറിയിൽ നടത്തിയ പരിശോധനയുടെ ഫലം…

റഷ്യക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം വിമർശിച്ച് റനിൽ വിക്രമസിംഗെ

കൊളംബോ: റഷ്യ-ഉക്രൈൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ അമേരിക്കയും യൂറോപ്യൻ യൂണിയനും നാറ്റോ അംഗരാജ്യങ്ങളും റഷ്യയ്ക്കെതിരെ ഏർപ്പെടുത്തിയ ഉപരോധത്തെ വിമർശിച്ച് ശ്രീലങ്കൻ പ്രധാനമന്ത്രിയും ആക്ടിംഗ് പ്രസിഡന്‍റുമായ റനിൽ വിക്രമസിംഗെ. പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം റഷ്യയെ ഒരിക്കലും മുട്ടുകുത്തിക്കാന്‍ സഹായിക്കില്ലെന്നും പകരം…

ഒരു അക്കൗണ്ടിൽ ഒന്നിലധികം പ്രൊഫൈലുകൾ; പുത്തൻ ഫീച്ചറുമായി ഫെയ്സ്ബുക്ക്

സോഷ്യൽ മീഡിയ ഭീമനായ ഫെയ്സ്ബുക്ക് തങ്ങളുടെ ഉപയോക്താക്കളെ ആപ്പിൽ നിലനിർത്താൻ പുതിയ മാർഗങ്ങളുമായി എത്തുന്നു. ഇത്തവണ, മാർക്ക് സുക്കർബർഗിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനി ഒരേ അക്കൗണ്ടിലേക്ക് ഒന്നിലധികം പ്രൊഫൈലുകൾ ലിങ്കുചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു ഫീച്ചർ പ്രഖ്യാപിച്ചു. ഒരു ഉപയോക്താവിന് ഒരു സമയം…

പലസ്തീന് സഹായധനം പ്രഖ്യാപിച്ച് ബൈഡന്‍

വാഷിങ്ടണ്‍ ഡിസി: രണ്ട് ദിവസത്തെ ഇസ്രായേൽ സന്ദർശനം പൂർത്തിയാക്കി പലസ്തീനിലെത്തുന്ന യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ വെസ്റ്റ് ബാങ്കിൽ പലസ്തീൻ പ്രസിഡന്‍റ് മുഹമ്മദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് കിഴക്കൻ ജറുസലേമിലെ ആശുപത്രി ബൈഡൻ സന്ദർശിക്കും. പലസ്തീൻ സന്ദർശനത്തിന് മുന്നോടിയായി 316…

യു.എസിന് ‘ഇറാനോഫോബിയ’യെന്ന് ഇറാന്‍ വിദേശകാര്യ വക്താവ്

ടെഹ്‌റാന്‍: അമേരിക്കയ്ക്ക് ഇറാനോഫോബിയ ആണെന്ന് ഇറാൻ വക്താവ് നാസെര്‍ കനാനി. യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ മിഡിൽ ഈസ്റ്റ് സന്ദർശനത്തിന് പിന്നാലെയാണ് ഇറാന്‍റെ പ്രതികരണം. ഇറാനോഫോബിയ എന്ന പരാജയപ്പെട്ട നയത്തെ ആശ്രയിച്ചുകൊണ്ട് പശ്ചിമേഷ്യയിൽ പിരിമുറുക്കങ്ങളും പ്രശ്നങ്ങളും സൃഷ്ടിക്കാൻ യുഎസ് ശ്രമിക്കുകയാണെന്ന് ഇറാൻ…