Tag: World

പാകിസ്ഥാനിലെ 7 നഗരങ്ങളിലെ മലിനജല സാമ്പിളുകളിൽ പോളിയോ വൈറസ് സാന്നിധ്യം

പാക്കിസ്ഥാൻ: വിവിധ നഗരങ്ങളിൽ നിന്നുള്ള പാരിസ്ഥിതിക സാമ്പിളുകൾ പരിശോധിച്ചതിന് ശേഷം പാക്കിസ്ഥാനിലെ വിവിധ പ്രവിശ്യകളിലെ ഏഴ് നഗരങ്ങളിൽ പോളിയോ വൈറസ് കണ്ടെത്തിയതായി പാകിസ്ഥാനിലെ ഫെഡറൽ അധികൃതർ സ്ഥിരീകരിച്ചു. പെഷവാർ, ബന്നു, നൗഷേര, സ്വാത് എന്നിവിടങ്ങളിലെ മലിനജല സാമ്പിളുകൾ പരിശോധിച്ചതിന് ശേഷം നാല്…

കുട്ടികള്‍ക്ക് പോഷകാഹാരം നൽകണം; അടിയന്തര സഹായം അഭ്യർഥിച്ച് ശ്രീലങ്ക

കൊളംബോ: രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങൾക്കിടയിൽ, കുട്ടികൾക്കിടയിലെ പോഷകാഹാരക്കുറവ് ശ്രീലങ്കയെ കൂടുതൽ വലയ്ക്കുന്നു. രാജ്യത്ത് കുട്ടികളിൽ പോഷകാഹാരക്കുറവ് അതിവേഗം പടരുകയാണെന്ന് ശ്രീലങ്കൻ സർക്കാർ പറയുന്നു. കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനും അവർക്ക് പോഷകാഹാരം നൽകുന്നതിനും രാജ്യം അടിയന്തര സഹായം സഹായമഭ്യര്‍ത്ഥിച്ചു.

പോളണ്ടിലെ യുക്രൈന്‍ അഭയാര്‍ഥികളെ സന്ദര്‍ശിച്ച് പ്രിയങ്ക ചോപ്ര

റഷ്യൻ അധിനിവേശത്തെ തുടർന്ന് പോളണ്ടിൽ അഭയം തേടിയ യുക്രൈന്‍ അഭയാര്‍ഥികളെ സന്ദര്‍ശിച്ച് നടിയും യുണിസെഫിന്‍റെ ഗുഡ് വിൽ അംബാസഡറുമായ പ്രിയങ്ക ചോപ്ര. യുക്രേനിയൻ അഭയാർത്ഥികളുടെ ദുരിതകഥ കേട്ട് കണ്ണുനീരടക്കാൻ കഴിയാത്ത താരത്തെ ദൃശ്യങ്ങളിൽ കാണാം. അഭയാര്‍ഥികളോടൊപ്പമിരുന്ന് അവരുടെ കഥ കേള്‍ക്കുന്നതിനിടയില്‍ പോളണ്ടിലേക്ക്…

പാക് സൈനിക ഹെലിക്കോപ്റ്റര്‍ തകര്‍ന്നു; ബലൂച് വിമതര്‍ വെടിവച്ചിട്ടതെന്ന് സംശയം

ഇസ്ലാമാബാദിൽ പാക് സൈനിക കമാൻഡറും ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് ആറ് പേർ മരിച്ചു. ബലൂചിസ്താനിലെ ലാസ്‌ബെല മേഖലയിലാണ് ലെഫ്റ്റനന്റ് ജനറല്‍ സര്‍ഫ്രാസ് അലിയും അഞ്ചുപേരും സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകർന്നുവീണത്. ബലൂച് വിമതരാണ് ഹെലികോപ്റ്റർ വെടിവെച്ചിട്ടതെന്ന് റിപ്പോർട്ടുകളുണ്ട്. തിങ്കളാഴ്ച രാത്രിയാണ്…

യുദ്ധ സാഹചര്യത്തിന് തയാറെടുത്ത് തായ്‌വാന്‍

തായ്‌പേയ് സിറ്റി: തായ്‌വാൻ ‘യുദ്ധ സാഹചര്യങ്ങൾ’ നേരിടാൻ തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. യു.എസ് ഹൗസ് ഓഫ് റപ്രസന്റേറ്റീവ് സ്പീക്കര്‍ നാന്‍സി പെലോസി ഏഷ്യൻ സന്ദർശനത്തിന്‍റെ ഭാഗമായി തായ്‌വാൻ സന്ദർശിക്കുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കടുത്ത മുന്നറിയിപ്പുമായി ചൈന രംഗത്തെത്തിയത്. ചൈനയുടെ ഭാഗത്ത്…

ബാസ്‌കറ്റ്‌ബോള്‍ ഇതിഹാസം ബില്‍ റസ്സല്‍ ഇനി ഓർമ്മ

ടെക്‌സാസ്: അമേരിക്കൻ കായിക രംഗത്തെ ഇതിഹാസങ്ങളിൽ ഒരാളും മുൻനിര മനുഷ്യാവകാശ പോരാളിയുമായ ബിൽ റസ്സൽ (88) അന്തരിച്ചു. 11 എൻ.ബി.എ. കിരീടങ്ങളുടെ ഉടമയാണ് റസ്സൽ. ബാസ്ക്കറ്റ്ബോൾ ടീമായ ബോസ്റ്റൺ കെൽറ്റിക്കിനായി കളിച്ച ബിൽ റസ്സൽ 1956 നും 1969 നും ഇടയിൽ…

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയാകാൻ ലിസ് ട്രസ് ? ; 90 ശതമാനം വിജയ സാധ്യത

ലണ്ടന്‍: ബോറിസ് ജോൺസണ് പകരക്കാരിയായി പ്രധാനമന്ത്രിയാകാൻ ഏറ്റവും സാധ്യത ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസിനെന്ന് സർവേ ഫലം. സ്മാർട്ട്കെറ്റ്സ് നടത്തിയ ഒരു സർവേ പ്രകാരം ലിസിന് 90 ശതമാനം സാധ്യതയുണ്ട്. ജോൺസണ് ശേഷം കൺസർവേറ്റീവ് പാർട്ടിയുടെ അടുത്ത സ്ഥിരാംഗമാകാനുള്ള സാധ്യത…

അല്‍ ഖ്വയ്ദ തലവന്‍ സവാഹിരിയെ ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ചു

വാഷിങ്ടണ്‍: അൽ ഖ്വയ്ദ തലവൻ അയ്മൻ അൽ സവാഹിരിയുടെ കൊലപാതകം സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. അഫ്ഗാനിസ്ഥാനിൽ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് സവാഹിരി കൊല്ലപ്പെട്ടത്. അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ യുഎസ് ചാരസംഘടനയായ സിഐഎ ഭീകരവിരുദ്ധ ഓപ്പറേഷൻ നടത്തിയതായി ബൈഡൻ സ്ഥിരീകരിച്ചു.…

അതിവേഗം കറങ്ങി എത്തിയ ഭൂമി; ജൂലൈ 29 കുഞ്ഞൻ ദിവസം

പതിവിന് വിപരീതമായി, ഭൂമി 24 മണിക്കൂർ തികച്ചെടുക്കാതെ ഭ്രമണം പൂർത്തിയാക്കി. ജൂലൈ 29 ന് ഭൂമി അതിന്‍റെ ‘അതിവേഗം ബഹുദൂരം’ ഭ്രമണം പൂർത്തിയാക്കി. സാധാരണയായി ഭൂമി ഒരു ഭ്രമണം പൂർത്തിയാക്കാൻ 24 മണിക്കൂർ എടുക്കും. 1.59 മില്ലിസെക്കൻഡ് കൂടിയുള്ളപ്പോഴേക്കും ഭൂമിയുടെ ഭ്രമണം…

മനുഷ്യരാശിയുടെ അവസാന അവസ്ഥ എങ്ങനെയിരിക്കും? ആർട്ടിഫിഷ്യൽ ഇന്റലിജൻസ്ന്റെ സെൽഫി

മതപാരമ്പര്യങ്ങൾ അനുസരിച്ച്, എല്ലാ വിശ്വാസികളും ലോകത്തിന് ഒരു അന്ത്യം ഉണ്ടെന്ന് ഉറച്ചുവിശ്വസിക്കുന്നു. ലോകാവസാനം എങ്ങനെയായിരിക്കുമെന്ന് നാം പലപ്പോഴും ചർച്ച ചെയ്തിട്ടുണ്ട് . ലോകാവസാനം പ്രകൃതിദുരന്തങ്ങളും മറ്റും സംഭവിക്കുകയും അനേകരെ ഈ ഭൂമിയിൽ നിന്ന് തുടച്ചുനീക്കുകയും ചെയ്യും. അതിനുശേഷം ഭൂമിയിൽ കുറച്ച് ആളുകൾ…